ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു

സെൻസെക്സ് 236 പോയിന്റ് ഉയർന്ന് 48,105 ലും നിഫ്റ്റി  74 പോയിന്റ് ഉയർന്ന് 14,092 ലുമാണ് വ്യാപാരം ആരംഭിച്ചത്.    

Written by - Zee Malayalam News Desk | Last Updated : Jan 4, 2021, 10:37 AM IST
  • ബിഎസ്ഇയിലെ 1374 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ് പക്ഷേ 223 ഓഹരികൾ നഷ്ടത്തിലുമാണ്.
  • 50 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുന്നു.
ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.  സെൻസെക്സ് (Sensex) 48000 കടന്ന് മുന്നേറുകയാണ്.  സെൻസെക്സ് 236 പോയിന്റ് ഉയർന്ന് 48,105 ലും നിഫ്റ്റി  74 പോയിന്റ് ഉയർന്ന് 14,092 ലുമാണ് വ്യാപാരം ആരംഭിച്ചത്.  

ബിഎസ്ഇയിലെ (BSE) 1374 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ് പക്ഷേ 223 ഓഹരികൾ നഷ്ടത്തിലുമാണ്.  50 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുന്നു.  

Also Read: UAPA Case: അലന്റെയും താഹയുടേയും ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ടിസിഎസ്, ഭാരതി എയർടെൽ, എച്ച്സിഎൽടെക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, സൺ ഫാർമ, എൽആന്റ്ഡി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News