Budget 2022 | ഡിജിറ്റൽ കറൻസി പ്രഖ്യാപിച്ച് ധനമന്ത്രി; ആർബിഐ ഈ സാമ്പത്തിക വർഷം ഡിജിറ്റൽ കറൻസി വിതരണം ആരംഭിക്കും

2022-23 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസിയുടെ വിതരണം ആരംഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Feb 1, 2022, 12:59 PM IST
  • ബ്ലോക്ക് ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചാകും ഡിജിറ്റൽ കറൻസി അവതരിപ്പിക്കുക
  • ക്രിപ്റ്റോ കറൻസികൾക്ക് 30 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്
Budget 2022 | ഡിജിറ്റൽ കറൻസി പ്രഖ്യാപിച്ച് ധനമന്ത്രി; ആർബിഐ ഈ സാമ്പത്തിക വർഷം ഡിജിറ്റൽ കറൻസി വിതരണം ആരംഭിക്കും

രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022-23 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസിയുടെ വിതരണം ആരംഭിക്കും. 

ബ്ലോക്ക് ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചാകും ഡിജിറ്റൽ കറൻസി അവതരിപ്പിക്കുക. ക്രിപ്റ്റോ കറൻസികൾക്ക് 30 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News