Crime| പാലക്കാട് തമിഴ് സ്ത്രീയെ ക്രൂരമായി കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ

വെള്ളിയാഴ്ച ഇവർക്കൊപ്പം ബൈക്കിൽ മറ്റൊരാളും ഉണ്ടായിരുന്നതായും ആളുകൾ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 09:21 AM IST
  • കുറച്ച് നാളായി ഇവർ പരിസര പ്രദേശത്ത് തന്നെയാണ് ഉണ്ടാവാറുള്ളത്
  • വീട്ട് പണികൾക്കാണ് പോയിരുന്ന തെന്ന് ആളുകൾ പറയുന്നു
  • സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Crime| പാലക്കാട് തമിഴ് സ്ത്രീയെ ക്രൂരമായി കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ

പാലക്കാട്:  ചോറക്കോടിന് സമീപം തമിഴ് സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. 40 വയസ്സുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. കുറച്ച് നാളായി ഇവർ പരിസര പ്രദേശത്ത് തന്നെയാണ് ഉണ്ടാവാറുള്ളത്. വീട്ട് പണികൾക്കാണ് പോയിരുന്ന തെന്ന് ആളുകൾ പറയുന്നു.

Also Read: "ഞാൻ കുറ്റം ചെയ്തിട്ടുണ്ട്, ആ കുറ്റം ചെയ്തത് എനിക്ക് വേണ്ടി അല്ലെന്ന്, അറിയാമല്ലോ?" പൾസർ സുനി ദിലീപിനെഴുതിയ കത്ത് പുറത്ത്
 
വെള്ളിയാഴ്ച ഇവർക്കൊപ്പം ബൈക്കിൽ മറ്റൊരാളും ഉണ്ടായിരുന്നതായും ആളുകൾ പറയുന്നുണ്ട്. പാലക്കാട് ടൗൺ സൗത്ത് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിദ് വിദഗധർ സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച സ്ത്രീയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News