Kochi Airport Security Breach : കൊച്ചി എയർപ്പോർട്ടിന്റെ അതിസുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറി സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

ആഷിഖിനെതിരെ മയക്കുമരുന്ന് ഉപയോഗത്തിന് കാലടി സ്റ്റേഷനിൽ 6 കേസുകളും, വധശ്രമത്തിന് പെരുമ്പാവൂർ, അങ്കമാലി സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതമുണ്ട്

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Mar 25, 2022, 06:48 PM IST
  • കാഞ്ഞൂർ സ്വദേശി ആഷിഖ് ജോയിയെയണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
  • കഴിഞ്ഞ ദിവസം വൈകീട്ടാണ് സുരക്ഷാ മേഖലയിലേക്ക് ഇയാൾ അതിക്രമിച്ച് കയറിയത്.
  • തടഞ്ഞ പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തിരുന്നു.
Kochi Airport Security Breach : കൊച്ചി എയർപ്പോർട്ടിന്റെ അതിസുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറി സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള തീവ്രസുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറുകയും, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞൂർ സ്വദേശി ആഷിഖ് ജോയിയെയണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം വൈകീട്ടാണ് സുരക്ഷാ മേഖലയിലേക്ക് ഇയാൾ അതിക്രമിച്ച് കയറിയത്. തടഞ്ഞ പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തിരുന്നു.

ALSO READ: MDMA Seized : നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം തലവൻ എംഡിഎംഎയുമായി പിടിയിൽ

ആഷിഖിനെതിരെ മയക്കുമരുന്ന് ഉപയോഗത്തിന് കാലടി സ്റ്റേഷനിൽ 6 കേസുകളും, വധശ്രമത്തിന് പെരുമ്പാവൂർ, അങ്കമാലി സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News