Breaking: പാലക്കാട് എസ് ഡി പിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

കൊല നടത്തിയത് കാറിലെത്തിയ സംഘമെന്ന് സൂചന

Written by - Zee Malayalam News Desk | Last Updated : Apr 15, 2022, 03:05 PM IST
  • കുത്തിയതോട് സ്വദേശി സുബൈറാണ് മരിച്ചത്
Breaking: പാലക്കാട് എസ് ഡി പിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: എലപ്പുള്ളിയിൽ എസ് ഡിപിഐ പ്രവർത്തകനെ വെട്ടി കൊന്നു, കുത്തിയതോട് സ്വദേശി സുബൈർ (43) ആണ് മരിച്ചത്. രണ്ട് കാറിലെത്തിയ സംഘമാണ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് സൂചന.

പിതാവിനൊപ്പം പള്ളിയിൽ നിസ്കരിച്ച് മടങ്ങവെയായിരുന്നു സംഭവം. നേരത്തെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിൻറെ കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ പോലീസ് ജാഗ്രത പാലിച്ച് വരികയായിരുന്നു. അതേസമയം രാഷ്ട്രീയ വൈര്യമാണോ ഇതിന് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യ

Trending News