Petta Attack: രാത്രി നടക്കാനിറങ്ങിയവരെ ബൈക്കിലെത്തിയ അക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ചു

എ ജി ഓഫീസിലെ ഹരിയാന സ്വദേശികളാണ് അക്രമത്തിനിരയായത്. ഇവർ കുടുംബത്തോടൊപ്പം രാത്രി നടക്കാൻ ഇറങ്ങിയതായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 28, 2021, 05:45 PM IST
  • ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിന് കാരണം
  • സംഭവത്തിൽ പേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
  • പേട്ട പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി
Petta Attack: രാത്രി നടക്കാനിറങ്ങിയവരെ ബൈക്കിലെത്തിയ അക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: പേട്ടയിൽ രാത്രി നടക്കാനിറങ്ങിയവരെ ബൈക്കിലെത്തിയ അക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ചതായി കേസ്. രവി യാദവ്, ജഗത് സിംഗ് എന്നിവരെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. എ ജി ഓഫീസിലെ ഹരിയാന സ്വദേശികളാണ് അക്രമത്തിനിരയായത്. ഇവർ കുടുംബത്തോടൊപ്പം രാത്രി നടക്കാൻ ഇറങ്ങിയതായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.

Also ReadPOCSO കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ Look Out Notice പുറപ്പെടുവിച്ചു

ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിന് കാരണം. സംഭവത്തിൽ പേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പേട്ട പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിവിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്.പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News