Cheapest Home Loan: ഭവന വായ്പയ്ക്ക് ഏറ്റവും മികച്ച ബാങ്ക് ഏതാണ്? നിരക്കുകൾ നിർണ്ണയിക്കുന്ന ഘടകങ്ങള്‍

Cheapest Home Loan Interest Rate:  നിങ്ങൾക്ക് ഏതെങ്കിലും സ്വകാര്യ ബാങ്കിൽ നിന്നോ സർക്കാർ ബാങ്കിൽ നിന്നോ ലോൺ എടുക്കാം. എന്നാല്‍, ഇതു ബാങ്കാണ് കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ നല്‍കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

Written by - Zee Malayalam News Desk | Last Updated : Nov 22, 2023, 11:01 PM IST
  • സ്വപ്നഭവനം സ്വന്തമാക്കാന്‍ പണത്തിന്‍റെ അഭാവം നിങ്ങളെ അലട്ടുന്നുവെങ്കില്‍ ഭവന വായ്പയ്ക്കായി ബാങ്കിനെ സമീപിക്കാം. എന്നാല്‍. ലോണ്‍ എടുക്കുന്നതിന് മുന്‍പ് വിവിധ ബാങ്കുകള്‍ നല്‍കുന്ന ഭവന വായ്പ പലിശ നിരക്ക് അറിഞ്ഞിരിക്കണം.
Cheapest Home Loan: ഭവന വായ്പയ്ക്ക് ഏറ്റവും മികച്ച ബാങ്ക് ഏതാണ്? നിരക്കുകൾ നിർണ്ണയിക്കുന്ന ഘടകങ്ങള്‍

Cheapest Home Loan Interest Rate: നിങ്ങള്‍  നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ പണത്തിന്‍റെ അഭാവം നിങ്ങളെ അലട്ടുന്നുവെങ്കില്‍ ഭവന വായ്പയ്ക്കായി ബാങ്കിനെ സമീപിക്കാം. എന്നാല്‍. ലോണ്‍ എടുക്കുന്നതിന് മുന്‍പ് വിവിധ ബാങ്കുകള്‍ നല്‍കുന്ന ഭവന വായ്പ പലിശ നിരക്ക് അറിഞ്ഞിരിക്കണം. 

Also Read:  Immigrant Population In US: അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തില്‍ വന്‍ വര്‍ദ്ധന, ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്ത് 

അതായത്, നിങ്ങളും ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനുമുമ്പ് ഭവന വായ്പയുടെ പലിശ നിരക്ക് പരിശോധിക്കുക. ഈ സമയത്ത് നിങ്ങൾക്ക് ഏതെങ്കിലും സ്വകാര്യ ബാങ്കിൽ നിന്നോ സർക്കാർ ബാങ്കിൽ നിന്നോ ലോൺ എടുക്കാം. എന്നാല്‍, ഇതു ബാങ്കാണ് കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ നല്‍കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്...  

Also Read:  Airline Rule: വിമാനം വൈകിയാൽ രണ്ടിരട്ടി വരെ നഷ്ടപരിഹാരം, പുതിയ നിയമം പ്രാബല്യത്തില്‍  
 
ഭവനവായ്പയുടെ പലിശനിരക്ക് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇവിടെ നമ്മള്‍  എസ്ബിഐ, പിഎൻബി, ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി ബാങ്കുകള്‍ നല്‍കുന്ന ഭവന വായ്പ പലിശ നിരക്ക് അറിയാം....  

Also Read:  Gold Bangles Benefits: സ്വർണ്ണ വളകൾ ധരിക്കുന്നത് ഭാഗ്യം പ്രകാശിപ്പിക്കും!! പണം കൊണ്ട് കളിക്കും   
 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank Of India - SBI) 

SBI home loan interest rate: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പയിൽ ഉപഭോക്താക്കൾക്ക് 8.60 ശതമാനവും 9.45 ശതമാനവും പലിശ നൽകുന്നു. ഭവന വായ്പ പലിശ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതിൽ ലോൺ തുക, കാലാവധി, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ, എടുക്കുന്ന ഭവന വായ്പയുടെ തരം എന്നിവ ഉൾപ്പെടുന്നു. ഈ ഘടകങ്ങളെല്ലാം ഭവന വായ്പയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

പഞ്ചാബ് നാഷണൽ ബാങ്ക് (Punjab National Bank)

PNB home loan interest rate: പഞ്ചാബ് നാഷണൽ ബാങ്ക് ഉപഭോക്താക്കൾക്ക് പ്രതിവർഷം 8.40 ശതമാനവും 10.60 ശതമാനവും നിരക്കിൽ ഭവനവായ്പ നൽകുന്നു. ലോൺ തുക, കാലാവധി, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ, എടുക്കുന്ന ഭവന വായ്പയുടെ തരം. ഈ ഘടകങ്ങളെല്ലാം കൂടി പരിഗണിച്ചാണ് ഭവന വായ്പയുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. 

HDFC ബാങ്ക് (HDFC Bank)

HDFC Home loan interest rate: എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് പ്രതിവർഷം 8.50 ശതമാനം മുതൽ 9.40 ശതമാനം വരെ പലിശ നൽകുന്നു. ഹോം ലോൺ, ബാലൻസ് ട്രാൻസ്ഫർ ലോൺ, ഹൗസ് റിനവേഷൻ, ഹോം എക്സ്റ്റൻഷൻ ലോൺ എന്നിവയ്ക്ക് ഈ പലിശ നിരക്ക് ബാധകമാണ്.

ഐസിഐസിഐ ബാങ്ക് (ICICI Bank)

ICICI Bank home loan interest rate: സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്ക് 9 ശതമാനം മുതൽ 10.05 ശതമാനം വരെ നിരക്കിൽ ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നു. ഭവനവായ്പയുടെ പലിശനിരക്ക് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഞങ്ങൾ നിങ്ങളോട് പറയാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News