ജെനീഷ് തോമസ്
Jenish Thomas Zee Hindustan Malayalam
ഞാൻ ജെനീഷ് തോമസ്. നാല് വർഷം മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നു. നിലവിൽ ഞാൻ സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. I'm Jenish Thomas. Has worked in the media field for four years. Currently I'm working as part of Zee Hindustan Malayalam

Stories by ജെനീഷ് തോമസ്

Gold Rate Today : 2024ൽ എന്താകുമോ എന്തോ? വിലയിൽ മാറ്റമില്ലാതെ പുതുവർഷാരംഭം
Gold rate
Gold Rate Today : 2024ൽ എന്താകുമോ എന്തോ? വിലയിൽ മാറ്റമില്ലാതെ പുതുവർഷാരംഭം
Kerala Gold Price Today 01.01.24 : 2024ൽ സ്വർണവില എന്താകുമെന്ന് ആശങ്കയിൽ പുതുവത്സരത്തിലെ സ്വർണത്തിന്റെ നിരക്ക്. പുതുവർഷത്തിൽ സ്വർണവിലയിൽ മാറ്റമില്ലാതെ വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
Jan 01, 2024, 03:27 PM IST
Bramayugam Movie : പുതുവർഷത്തിൽ ഞെട്ടിച്ചുകൊണ്ട് ഭ്രമയുഗത്തിന്റെ പോസ്റ്റർ; 2024 മമ്മൂട്ടിയുടേതെന്ന് സോഷ്യൽ മീഡിയ
Bramayugam Movie
Bramayugam Movie : പുതുവർഷത്തിൽ ഞെട്ടിച്ചുകൊണ്ട് ഭ്രമയുഗത്തിന്റെ പോസ്റ്റർ; 2024 മമ്മൂട്ടിയുടേതെന്ന് സോഷ്യൽ മീഡിയ
Bramayugam Movie Updates : കഴിഞ്ഞ രണ്ട് വർഷമായി മലയാള സിനിമ ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി 2024-ലും അത് തുടരുമെന്ന് സൂചന നൽകിയിരിക്കുകയാണ്.
Jan 01, 2024, 02:26 PM IST
Year Ender 2023 : മാപ്ര മുതൽ അരിക്കൊമ്പൻ വരെ; ഈ വർഷം മലയാളികൾ സംസാരിച്ചതും ചോദിച്ചതുമായ ചില വാക്കുകൾ
Year Ender 2023
Year Ender 2023 : മാപ്ര മുതൽ അരിക്കൊമ്പൻ വരെ; ഈ വർഷം മലയാളികൾ സംസാരിച്ചതും ചോദിച്ചതുമായ ചില വാക്കുകൾ
2023 അവസാനിക്കാൻ ഇനി മണിക്കൂറകൾ മാത്രമാണ് ബാക്കിയുള്ളത്. ഒന്ന് തിരഞ്ഞ് നോക്കുമ്പോൾ നിരവധി വാക്കുകളാണ് ഈ വർഷം മലയാളികൾ പ്രയോഗിച്ചിട്ടുള്ളത്.
Dec 31, 2023, 08:22 PM IST
ISL 2023-24 : ഇംഗ്ലീഷ് കോച്ച് ഔട്ട്, പകരം ഇന്ത്യൻ പരിശീലകൻ ഇൻ; ഖലീദ് ജാമിലിനെ മുഖ്യപരിശീലകനായി നിയമിച്ച് ജംഷെഡ്പൂർ എഫ് സി
ISL
ISL 2023-24 : ഇംഗ്ലീഷ് കോച്ച് ഔട്ട്, പകരം ഇന്ത്യൻ പരിശീലകൻ ഇൻ; ഖലീദ് ജാമിലിനെ മുഖ്യപരിശീലകനായി നിയമിച്ച് ജംഷെഡ്പൂർ എഫ് സി
ISL 2023-24 Jamshedpur FC New Coach  : ഇന്ത്യൻ പരിശീലകൻ ഖാലിദ് ജാമിലിനെ ഇന്ത്യൻ സൂപ്പർ ലീഗ് ജംഷെഡ്പൂർ എഫ് സിയുടെ മുഖ്യപരിശീലകനായി നിയമിച്ചു.
Dec 31, 2023, 05:52 PM IST
Gold Rate Today : പുതുവത്സരം തലേന്നും പൊള്ളുന്ന വിലയിൽ സ്വർണം; ഇന്നത്തെ സ്വർണനിരക്ക് പരിശോധിക്കാം
Gold rate today
Gold Rate Today : പുതുവത്സരം തലേന്നും പൊള്ളുന്ന വിലയിൽ സ്വർണം; ഇന്നത്തെ സ്വർണനിരക്ക് പരിശോധിക്കാം
Kerala Gold Price Today 31.12.23 : ഡിസംബർ മാസത്തിൽ രേഖപ്പെടുത്തുന്ന മൂന്നാമത്തെ റെക്കോർഡിന് ശേഷം അൽപം ആശ്വാസമായി സംസ്ഥാനത്തെ ഇന്നത്തെ സ്വർണനിരക്ക്.
Dec 31, 2023, 03:20 PM IST
AFC Asian Cup 2023 : എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രണ്ട് മലയാളി താരങ്ങൾ സ്ക്വാഡിൽ
AFC Asian Cup 2023
AFC Asian Cup 2023 : എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രണ്ട് മലയാളി താരങ്ങൾ സ്ക്വാഡിൽ
ഖത്തറിൽ വെച്ച് നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ കോച്ച് ഇഗോർ സ്റ്റിമാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
Dec 30, 2023, 07:20 PM IST
Year Ender 2023 : 50-ാം ഏകദിന സെഞ്ചുറി മുതൽ ഐപിഎല്ലിലെ 7000 റൺസ് വരെ; 2023ലെ വിരാട് കോലിയുടെ പ്രധാന നേട്ടങ്ങൾ
Year Ender 2023
Year Ender 2023 : 50-ാം ഏകദിന സെഞ്ചുറി മുതൽ ഐപിഎല്ലിലെ 7000 റൺസ് വരെ; 2023ലെ വിരാട് കോലിയുടെ പ്രധാന നേട്ടങ്ങൾ
Year Ender 2023 Virat Kohli : വിരാട് കോലിയുടെ കരിയറിൽ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നാണ് 2023. പല റെക്കോർഡും സ്ഥാപിച്ച ഇന്ത്യയുടെ മുൻനിര ബാറ്റർ 2023 എന്നും ഓർമ്മയിൽ കാത്ത് സൂക്ഷിക്കുമെന്ന് ഉറപ്പാണ്.
Dec 30, 2023, 06:47 PM IST
Orthodox Church : ഓർത്തഡോക്സ് സഭ വൈദികൻ ഫാ. ഷൈജു കുര്യൻ ബിജെപിയിൽ; 47 കത്തോലിക്ക കുടുംബങ്ങളും അംഗത്വമെടുത്തൂ
Orthodox Church
Orthodox Church : ഓർത്തഡോക്സ് സഭ വൈദികൻ ഫാ. ഷൈജു കുര്യൻ ബിജെപിയിൽ; 47 കത്തോലിക്ക കുടുംബങ്ങളും അംഗത്വമെടുത്തൂ
പത്തനംതിട്ട : ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഷൈജു കുര്യൻ ബിജെപിയിൽ അംഗത്വമെടുത്തു. കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഫാ. ഷൈജുവിന് ബിജെപി അംഗത്വം നൽകിയത്.
Dec 30, 2023, 04:54 PM IST
Shalini Nair : ബിഗ് ബോസ് താരം ശാലിനി നായർ വീണ്ടും വിവാഹിതയായി; വരൻ ദിലീപ്
Shalini Nair
Shalini Nair : ബിഗ് ബോസ് താരം ശാലിനി നായർ വീണ്ടും വിവാഹിതയായി; വരൻ ദിലീപ്
Bigg Boss Malayalam Shalini Nair Marriage : ബിഗ് ബോസ് മലയാളം നാലാം സീസൺ താരം ശാലിനി നായർ വീണ്ടും വിവാഹിതയായി.
Dec 30, 2023, 04:00 PM IST
Gold Rate Today : ഹാവൂ... ചെറിയ ഒരു ആശ്വാസം; ഇന്ന് സ്വർണത്തിന്റെ വില കൂടിയില്ല
Gold rate
Gold Rate Today : ഹാവൂ... ചെറിയ ഒരു ആശ്വാസം; ഇന്ന് സ്വർണത്തിന്റെ വില കൂടിയില്ല
Kerala Gold Price Today 30.12.23 : ഡിസംബർ മാസത്തിൽ രേഖപ്പെടുത്തുന്ന മൂന്നാമത്തെ റെക്കോർഡിന് ശേഷം അൽപം ആശ്വാസമായി സംസ്ഥാനത്തെ ഇന്നത്തെ സ്വർണനിരക്ക്.
Dec 30, 2023, 02:06 PM IST

Trending News