മലയാളികൾക്ക് രാജലക്ഷ്മി ഇപ്പോഴും ആ കുട്ടിപ്പാവാടക്കാരിയാണ് . ഉത്സവങ്ങളിലും നാട്ടിലെ ക്ലബുകളിലും അമ്മയ്ക്കൊപ്പം വേദിയിൽ നിന്ന് വേദിയിലേക്ക് പറക്കുന്ന കൊച്ചു ഗായിക രാജലക്ഷ്മി .
വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും രാവിലെയുള്ള നടത്തം മികച്ചതാണ്. എന്നാൽ രാവിലത്തെ നടത്തം എല്ലാവർക്കും ഒരുപോലെ മടിയുള്ള കാര്യവുമാണ്. ദിവസവും നടക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്.
സഞ്ചാരികളിൽ എക്കാലവും കൗതുകമുണർത്തുന്നതാണ് പാമ്പൻ പാലം. തമിഴ്നാട് രാമേശ്വരത്തെ 108 വർഷം പഴക്കമുള്ള പാമ്പൻ പാലം ഇനി ചരിത്രസ്മാരകമാകുകയാണ്. പുതിയ റെയിൽപ്പാലത്തിന്റെ പണി ഉടൻ പൂർത്തിയാവും.
പ്രമേഹമുള്ളവരിൽ തുടക്കത്തിൽ ആഹാരക്രമീകരണവും വ്യായാമവും ഗുളികകളും അടങ്ങുന്ന ചികിത്സാരീതിയാണ് നിർദേശിക്കുന്നത്. ശരീരത്തിൽ ഇൻസുലിന്റെ ഉത്പാദനം കുറഞ്ഞുവരുമ്പോൾ ഗുളികകളുടെ ഡോസ് കൂട്ടേണ്ടി വരും.
തീരെ ചെറിയ കുട്ടികളിൽ തുടങ്ങി വലിയ ആളുകൾക്ക് വരെ കണ്ടുവരുന്ന ഒന്നാണ് തൊണ്ടവേദന . മനുഷ്യശരീരത്തിലുള്ള പ്രതിരോധ സംവിധാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ടോൺസിലുകൾ .
അന്ധതയുടെ കാരണങ്ങളിൽ ലോകത്ത് ഒന്നാമതായി പറയുന്ന രോഗാവസ്ഥകളിലൊന്നാണ് ഗ്ലോക്കോമ . ഗ്ലോക്കോമ ബാധിക്കുന്ന ഭൂരിഭാഗം പേർക്കും പ്രശ്നം തിരിച്ചറിയാനാകില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.