നിമിഷ ഹരീന്ദ്രബാബു

Stories by നിമിഷ ഹരീന്ദ്രബാബു

Saudi Arabia Traffic Penalty Update: സൗദിയിൽ വാഹന നിയമലംഘനങ്ങൾക്ക് പിഴ 500 റിയാൽ മുതൽ 5000 റിയാൽ വരെ
Saudi Arabia
Saudi Arabia Traffic Penalty Update: സൗദിയിൽ വാഹന നിയമലംഘനങ്ങൾക്ക് പിഴ 500 റിയാൽ മുതൽ 5000 റിയാൽ വരെ
റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് 500 റിയാൽ മുതൽ 5000 റിയാൽ വരെ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റി. പൊതു ടാക്സികൾക്കും സ്വകര്യ വാഹനങ്ങൾക്കും നിയമം ബാധകമാണ്.
Jun 30, 2022, 01:08 PM IST
Fifa Cup 2022: ലോകകപ്പിനായി ക്രൗഡ് മാനേജ്മെന്റ് സംവിധാനവുമായി ഖത്തർ യൂണിവേഴ്സിറ്റി
Qatar University
Fifa Cup 2022: ലോകകപ്പിനായി ക്രൗഡ് മാനേജ്മെന്റ് സംവിധാനവുമായി ഖത്തർ യൂണിവേഴ്സിറ്റി
2022ലെ ഫിഫ ലോകകപ്പ്  കാണാനെത്തുന്ന ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് ക്രൗഡ് മാനേജ്മെന്റ് സംവിധാനവുമായി ഖത്തർ യൂണിവേഴ്സിറ്റി.സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി​യു​മാ​യി സ​ഹ​ക​രിച്ച്
Jun 28, 2022, 05:17 PM IST
സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം: മലയാളികള്‍ക്ക് തിരിച്ചടി
Nationalisation
സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം: മലയാളികള്‍ക്ക് തിരിച്ചടി
റിയാദ്: സൗദി അറേബ്യയിൽ വിവിധ മേഖലകൾ സ്വദേശിവൽക്കരിക്കുന്നു. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഇത് തിരിച്ചടിയാകും. ആറ് തൊഴിൽ മേഖലകളിൽ കൂടിയാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്.
Jun 23, 2022, 05:44 PM IST
മത്സ്യക്കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്
Quwait
മത്സ്യക്കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് മത്സ്യക്കയറ്റുമതിക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. കാർഷിക മത്സ്യവിഭവ പബ്ലിക്ക് അതോറിറ്റിയാണ് വിലക്കേർപ്പെടുത്തി ഉത്തരവിറക്കിയത്.
Jun 22, 2022, 10:47 PM IST
പാസഞ്ചർ ബസ് സർവ്വീസുകൾക്ക് പുതിയ നിയമവുമായി അബുദാബി സംയോജിത ഗതാഗതകേന്ദ്രം
Abudhabi
പാസഞ്ചർ ബസ് സർവ്വീസുകൾക്ക് പുതിയ നിയമവുമായി അബുദാബി സംയോജിത ഗതാഗതകേന്ദ്രം
അബുദാബി: അബുദാബിയിൽ ബസ് സർവ്വീസുകൾക്ക് പുതിയ നിയമവുമായി സംയോജിത ഗതാഗതകേന്ദ്രം.
Jun 16, 2022, 05:06 PM IST
വ്യാജ ഉൽപ്പനങ്ങൾ വിറ്റ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
Qatar
വ്യാജ ഉൽപ്പനങ്ങൾ വിറ്റ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
ദോഹ: അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ.
Jun 15, 2022, 05:09 PM IST
70 ലക്ഷം പേർ എത്തിയേക്കും: ലോകകപ്പിനുള്ള തയ്യാറെടുപ്പുമായി ഖത്തര്‍ വിമാനത്താവളം
Qatar airport
70 ലക്ഷം പേർ എത്തിയേക്കും: ലോകകപ്പിനുള്ള തയ്യാറെടുപ്പുമായി ഖത്തര്‍ വിമാനത്താവളം
ദോഹ: ഫിഫ ലോകകപ്പ് സമയത്ത് ഖത്തർ വിമാനത്താവളങ്ങളിലൂടെ കടന്നു പോകുന്ന യാത്രക്കാരുടെ എണ്ണം 70 ലക്ഷത്തിലധികമാകുമെന്ന് റിപ്പോർട്ട്.
Jun 14, 2022, 05:45 PM IST
സൈനിക സഹകരണം വിപുലപ്പെടുത്തുന്നു: ഇന്ത്യൻ ഡിഫൻസ് കോളേജ് ഉന്നതതല സംഘം യുഎഇയിൽ
Military
സൈനിക സഹകരണം വിപുലപ്പെടുത്തുന്നു: ഇന്ത്യൻ ഡിഫൻസ് കോളേജ് ഉന്നതതല സംഘം യുഎഇയിൽ
ദുബായ്: പ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഡിഫൻസ് കോളേജ് ഉന്നതതല സംഘം യുഎയിലെത്തി.
Jun 04, 2022, 05:20 PM IST
യുഎഇയിൽ ഖുബൂസിനു വില കൂടുന്നു; വിലക്കയറ്റം താങ്ങാനാകാതെ പ്രവാസികൾ
Quboos
യുഎഇയിൽ ഖുബൂസിനു വില കൂടുന്നു; വിലക്കയറ്റം താങ്ങാനാകാതെ പ്രവാസികൾ
ദുബായ്: യുഎഇയിലെ സാധാരണക്കാരുടെ ഭക്ഷണ ഇനമായ ഖുബൂസിന് വില ഉയരുന്നു.
Jun 03, 2022, 04:59 PM IST
ദുബായിൽ ഇനി ഡ്രൈവറില്ലാ കാറുകളെത്തും; ഡിജിറ്റൽ മാപ്പിങ്ങിന് തുടക്കമായി
Dubai
ദുബായിൽ ഇനി ഡ്രൈവറില്ലാ കാറുകളെത്തും; ഡിജിറ്റൽ മാപ്പിങ്ങിന് തുടക്കമായി
ദുബായ്: ദുബായിൽ ഓട്ടോണമസ് വാഹനങ്ങൾക്കായി ഡിജിറ്റൽ മാപ്പ് രൂപകൽപ്പന ചെയ്തു തുടങ്ങി.
Jun 03, 2022, 04:44 PM IST

Trending News