കോവിഡ് തീർത്ത പ്രതിസന്ധികൾക്ക് ശേഷം വാഹന വിപണിക്ക് നേട്ടങ്ങൾ ഏറെ ഉണ്ടായ വർഷമായിരുന്നു 2022. കോവിഡിന് പുറമേ ചിപ്പ്ക്ഷാമത്തിനും ശേഷം വാഹന വിപണി ഈ വർഷം ടോപ് ഗിയറിലെത്തി.
ഒരു കാലഘട്ടത്തിന് പരിസമാപ്തി.കുട്ടികളുടെ ഇഷ്ട കാർട്ടൂൺ പരമ്പരയായ പോക്കിമോൻ അവരുടെ ജനപ്രിയ നായകനായ ആഷ് കെച്ചമിനെയും ഉറ്റതോഴനായ പീകാച്ചുവിനെയും ഉപേക്ഷിക്കുന്നു .ഏകദേശം കാൽനൂറ്റാണ്ട് മുൻപ് ടെലിവിഷനിൽ
ജര്‍മന്‍ ആഡംമ്പര കാര്‍നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സിന്റെ മൂന്നാമത്തെ ഇന്ത്യൻ സേഫ് റോഡ് സമ്മിറ്റില്‍ ഒരൊറ്റ ചാര്‍ജില്‍ 1,000 കിലോമീറ്റര്‍ സഞ്ചരിക്കാനാവുന്ന കാറിന്റെ പ്രദർശനം നടത്തി.
ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സിന്റെ കോംപാക്ട് SUV നെക്സോൺ. ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും അധികം വിൽക്കുന്ന പത്തു വാഹനങ്ങളിൽ രണ്ടാം സ്ഥാനമാണ് ടാറ്റ നെക്സോൺ സ്വന്തമാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.