Astrology: ഈ രാശിക്കാർക്ക് ഈശ്വരന്മാരുടെ പ്രത്യേക അനു​ഗ്രഹമുണ്ടാകും, ഭാ​ഗ്യം വന്ന് ചേരും

ദേവന്മാരുടെ പ്രത്യേക കൃപ മേടം രാശിക്കാർക്കുണ്ട്. പണം, ഭക്ഷണം എന്നിവയുടെ കാര്യത്തിൽ ജീവിത്തതിൽ ഒരിക്കലും ഇവർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല.

Written by - Zee Malayalam News Desk | Last Updated : May 18, 2022, 06:13 AM IST
  • കർക്കടകം രാശിക്കാർ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ അത് ചെയ്ത് അതിൽ വിജയം കണ്ടിരിക്കും.
  • സമൂഹത്തിൽ അവർക്ക് വ്യത്യസ്തമായ ഒരു ഐഡന്റിറ്റിയുണ്ട്.
  • ദേവീദേവന്മാരുടെ പ്രത്യേക കൃപയാൽ അവർ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കുന്നു.
Astrology: ഈ രാശിക്കാർക്ക് ഈശ്വരന്മാരുടെ പ്രത്യേക അനു​ഗ്രഹമുണ്ടാകും, ഭാ​ഗ്യം വന്ന് ചേരും

ജ്യോതിഷ പ്രകാരം മേടം മുതൽ മീനം വരെ 12 രാശികളാണുള്ളത്. ഓരോ രാശിക്കും ഓരോ ​ഗ്രഹങ്ങളാണ് അധിപൻ. ഈ ഗ്രഹങ്ങൾ അതാത് രാശിയിലുള്ള ആളുകളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ദേവീ ദേവന്മാരുടെ പ്രത്യേക കൃപ ലഭിച്ചിട്ടുള്ള രാശിക്കാരുമുണ്ട്. ഇവർ ചെയ്യുന്ന ജോലികളിൽ എല്ലാം തന്നെ വിജയം സ്വന്തമാക്കുന്നവരാണ്. ഭാ​ഗ്യം എപ്പോഴും ഈ രാശിക്കാർക്കൊപ്പമുണ്ടാകും. അത്തരത്തിൽ ഈശ്വരന്മാരുടെ പ്രത്യേക അനു​ഗ്രഹം ലഭിച്ച ചില രാശിക്കാരെ കുറിച്ചറിയാം. 
 
മേടം: ഭാഗ്യം എല്ലായ്പ്പോഴും ഈ രാശിക്കാർക്ക് ഒപ്പമുണ്ടാകും. ദേവന്മാരുടെ പ്രത്യേക കൃപ മേടം രാശിക്കാർക്കുണ്ട്. പണം, ഭക്ഷണം എന്നിവയുടെ കാര്യത്തിൽ ജീവിത്തതിൽ ഒരിക്കലും ഇവർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. ഓരോ ജോലിയിലും അവർക്ക് ഭാഗ്യം ലഭിക്കും. അവരുടെ ജീവിതത്തിൽ എപ്പോഴും സന്തോഷങ്ങൾ വന്ന് നിറയും. അവർ വളരെയധികം ബുദ്ധിയുള്ളവരും കഠിനാധ്വാനികളും ധീരരും സത്യസന്ധരുമാണ്.

കർക്കടകം: ഈ രാശിക്കാർ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ അത് ചെയ്ത് അതിൽ വിജയം കണ്ടിരിക്കും. സമൂഹത്തിൽ അവർക്ക് വ്യത്യസ്തമായ ഒരു ഐഡന്റിറ്റിയുണ്ട്. ദേവീദേവന്മാരുടെ പ്രത്യേക കൃപയാൽ അവർ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കുന്നു. ഭാ​ഗ്യം ഈ രാശിക്കാർക്കൊപ്പമുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ അവർക്ക് ധാരാളം സമ്പത്ത് ലഭിക്കുന്നു.

Also Read: Bhudhaditya Yoga: ഇടവം രാശിയിൽ ബുധാദിത്യയോഗം; 30 ദിവസത്തിൽ ഈ അഞ്ച് രാശിക്കാരുടെ ഭാ​ഗ്യം തെളിയും!

 

മകരം: ഈ രാശിക്കാരുടെ വ്യക്തിത്വം വളരെ ആകർഷകമാണ്. അവർ അവരുടെ കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. ചെയ്യാൻ തീരുമാനിച്ച ജോലിയിൽ ഉറപ്പായും ഈ രാശിക്കാർ വിജയം നേടിയിരിക്കും. മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി പൊതുവെ മികച്ചതാണ്. ദൈവത്തിന്റെ പ്രത്യേക കൃപ ഇവരിൽ എപ്പോഴുമുണ്ടാകും. മറ്റുള്ളവരെ സഹായിക്കാൻ അവർ എപ്പോഴും തയ്യാറാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News