Jupiter Transit 2024: ഗുരു സംക്രമണം; ഈ രാശിക്കാ‍ർക്ക് സുവർണകാലം, സമ്പത്തും ഐശ്വര്യവും വർധിക്കും

Zodiac Signs: 2024 മെയ് 1 ന് ഉച്ചയ്ക്ക് 2:29 ന് വ്യാഴം ഇടവ രാശിയിലേക്ക് നീങ്ങും. ഈ ഗുരു സംക്രമത്തിൽ നിന്ന് ചിലരാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 30, 2024, 09:08 AM IST
  • വ്യാഴ സംക്രമണം മൂലം കന്നിരാശിക്കാരുടെ ഭാ​ഗ്യം തിളങ്ങളും
  • ജോലിസ്ഥലത്ത് നന്നായി പ്രവർത്തിക്കും
  • പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ലഭിക്കും
  • പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും
Jupiter Transit 2024: ഗുരു സംക്രമണം; ഈ രാശിക്കാ‍ർക്ക് സുവർണകാലം, സമ്പത്തും ഐശ്വര്യവും വർധിക്കും

ശുഭഫലങ്ങൾ നൽകുന്ന ഒരു ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ അനു​ഗ്രഹം ചില രാശിക്കാർക്ക് സമ്പത്തും സമൃദ്ധിയും നൽകുന്നു. ജാതകത്തിൽ വ്യാഴം അനുകൂല സ്ഥാനത്താണെങ്കിൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരും. 2024 മെയ് 1 ന് ഉച്ചയ്ക്ക് 2:29 ന് വ്യാഴം ഇടവ രാശിയിലേക്ക് നീങ്ങും. ഈ ഗുരു സംക്രമത്തിൽ നിന്ന് ചിലരാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ​ഗുരു സംക്രമം ഏതൊക്കെ രാശിക്കാർക്കാണ് ഭാ​ഗ്യം നൽകുകയെന്ന് അറിയാം.

കർക്കടകം

കർക്കടക രാശിക്കാർക്ക് ​ഗുരു സംക്രമണം വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാർക്ക് എല്ലാ ജോലികളിലും ശുഭ ഫലങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. പണമുണ്ടാക്കാനുള്ള പുതിയ വഴികളും നിങ്ങൾക്കായി തുറക്കും. കർക്കടക രാശിക്കാരുടെ ജീവിതത്തിൽ ഗുരു സംക്രമണം നല്ല മാറ്റങ്ങൾ കൊണ്ടുവരും. ഈ രാശിക്കാർക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ശാരീരിക ആരോഗ്യം മെച്ചപ്പെടും.

ALSO READ: ഇന്ന് ഭാ​ഗ്യമുള്ള രാശികൾ ഇവരാണ്; ഇന്നത്തെ രാശിഫലം അറിയാം

കന്നി

വ്യാഴ സംക്രമണം മൂലം കന്നിരാശിക്കാരുടെ ഭാ​ഗ്യം തിളങ്ങളും. ജോലിസ്ഥലത്ത് നന്നായി പ്രവർത്തിക്കും. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ലഭിക്കും. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും. കന്നിരാശിക്കാർ അവരുടെ കഠിനാധ്വാനത്തിലൂടെ ഈ വർഷം ഒരുപാട് നേട്ടങ്ങൾ കൈവരിക്കും. ഈ രാശിക്കാർ അവരുടെ ജീവിത പങ്കാളിയുമായി ശക്തമായ ബന്ധം പുലർത്തും. കന്നി രാശിക്കാർക്ക് ഗുരു ഭഗവാൻ നേട്ടങ്ങൾ നൽകും. ഈ രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും.

ധനു

2024 ലെ ഗുരു സംക്രമണത്തിൻ്റെ സ്വാധീനം മൂലം ധനു രാശിക്കാർക്ക് ജീവിതത്തിൽ വളരെയധികം പുരോഗതി ഉണ്ടാകും. ബിസിനസിൽ ഒരു വലിയ ഇടപാട് നടത്താൻ കഴിയും. ​ഗുരു സംക്രമണം ധാരാളം നല്ല ഫലങ്ങൾ നൽകും. ബിസിനസ് പ്രോജക്ടുകൾ വിജയിക്കും. നിങ്ങൾക്ക് ശക്തമായ സാമ്പത്തിക നേട്ടം ഉണ്ടാകും. ധനു രാശിക്കാർക്ക് വരുമാനം വർദ്ധിക്കും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും. ഗുരുവിൻ്റെ അനുകൂല സ്വാധീനത്താൽ ധനുരാശിക്കാർ തങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും. ഈ വർഷം നിങ്ങൾക്ക് വിദേശത്ത് നിന്ന് നല്ല ജോലി അവസരം ലഭിക്കും.

ALSO READ: ഇടവം രാശിക്കാർക്ക് കരിയറിൽ ഉയർച്ചയുണ്ടാകും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിൽ രാറി മാറും. ചില ഗ്രഹങ്ങൾ ഇടയ്ക്കിടെ രാശി മാറുന്നു. ചില ഗ്രഹങ്ങൾ രാശി മാറാൻ കൂടുതൽ സമയമെടുക്കും. ദൈവങ്ങളുടെ ഗുരുവായി കണക്കാക്കപ്പെടുന്ന വ്യാഴം വർഷത്തിലൊരിക്കലാണ് രാശി മാറുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News