സിദ്ധ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം...

ചിലമന്ത്രങ്ങൾ നാം ഉരുവിടുന്നതിന് മുൻപ് ഗുരുവിന്റെ ഉപദേശം അത്യാവശ്യമാണ് അതായത് ഗുരുവിന്റെ ഉപദേശത്തോടെയും അനുഗ്രഹത്തോടെയും വേണം ആ മന്ത്രങ്ങൾ ഉരുവിടാനെന്ന് സാരം.     

Last Updated : Sep 15, 2020, 06:00 AM IST
    • എന്നാൽ എല്ലാ മന്ത്രങ്ങളും ചൊല്ലുന്നതിന് മന്ത്രദീക്ഷ ആവശ്യമില്ല. അങ്ങനെയുള്ള മന്ത്രങ്ങളെയാണ് സിദ്ധ മന്ത്രങ്ങൾ എന്ന് പറയുന്നത്. ഇത്തരം മന്ത്രങ്ങൾ നമുക്ക് ദിവസേന ജപിക്കുന്നതിന് ഉപയോഗിക്കാം.
സിദ്ധ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം...

മന്ത്രങ്ങൾ ഉരുവിടുന്നത് മനസ്സിന് ഏകാഗ്രതയും ശാന്തിയും ലഭിക്കുന്നതിന് ഒരു ഉത്തമ മാർഗ്ഗമാണ്.  

ചിലമന്ത്രങ്ങൾ നാം ഉരുവിടുന്നതിന് മുൻപ് ഗുരുവിന്റെ ഉപദേശം അത്യാവശ്യമാണ് അതായത് ഗുരുവിന്റെ ഉപദേശത്തോടെയും അനുഗ്രഹത്തോടെയും വേണം ആ മന്ത്രങ്ങൾ ഉരുവിടാനെന്ന് സാരം. 

എന്നാൽ എല്ലാ മന്ത്രങ്ങളും ചൊല്ലുന്നതിന് മന്ത്രദീക്ഷ ആവശ്യമില്ല.  അങ്ങനെയുള്ള മന്ത്രങ്ങളെയാണ് സിദ്ധ മന്ത്രങ്ങൾ എന്ന് പറയുന്നത്.  ഇത്തരം മന്ത്രങ്ങൾ നമുക്ക് ദിവസേന ജപിക്കുന്നതിന് ഉപയോഗിക്കാം.  

Also read: തൊഴിൽ സംബന്ധമായ ദുരിതങ്ങൾ വേട്ടയാടുന്നുവോ? പരിഹാരമുണ്ട്.. ! 
 

 

ഈ മന്ത്രങ്ങൾ മനസ്സിന് ശാന്തിയ്ക്കും കാര്യ വിജയങ്ങൾക്കും നല്ലതാണ്.  ഇവയൊക്കെയാണ് ആ മന്ത്രങ്ങൾ... 

1. ഓം ശ്രീ മഹാ ഗണപതയേ നമ:

2. ഓം നമ:ശിവായ

3. ഹരി ഓം 

4. ഓം നമോ ഭഗവതേ വാസുദേവായ 

5. ഓം നമോ നാരായണായ 

6. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

Trending News