Horoscope Today November 30: ഇടവം രാശിക്കാർ വൈകുന്നേരങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണം; തുലാം രാശിക്കാരുടെ ആരോഗ്യം മെച്ചപ്പെടും

Horoscope Today: പുതിയ തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് മുൻപ് നിങ്ങളുടെ ഇന്നത്തെ രാശിഫലം എന്താണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 07:11 AM IST
  • മേടം രാശിക്കാർക്ക് ഒരു അത്ഭുതകരമായ ദിവസമാണ് കാത്തിരിക്കുന്നത്
  • ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
  • മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും
Horoscope Today November 30: ഇടവം രാശിക്കാർ വൈകുന്നേരങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണം; തുലാം രാശിക്കാരുടെ ആരോഗ്യം മെച്ചപ്പെടും

ഇന്നത്തെ രാശി ഫലം: ജീവിതത്തിലോ ജോലിയിലോ മുന്നോട്ട് പോകാൻ നിങ്ങൾക്ക് അനുയോജ്യമായ സമയമാണോ ഇന്ന്? പുതിയ തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് മുൻപ് നിങ്ങളുടെ ഇന്നത്തെ രാശിഫലം എന്താണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം.

മേടം- ഒരു അത്ഭുതകരമായ ദിവസമാണ് നിങ്ങൾക്കായി കാത്തിരിക്കുന്നത്. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും.
ഭാഗ്യ നിറം- സ്വർണം

ഇടവം- മക്കളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കും. വൈകുന്നേരങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കുക. ഉച്ചതിരിഞ്ഞ് തിരക്കേറിയ ദിവസമായിരിക്കും.
ഭാഗ്യ നിറം- ഓറഞ്ച്

ALSO READ: Vastu tips for bedroom: കിടപ്പുമുറിയുടെ സ്ഥാനം ഈ ദിശകളിൽ വരരുത്.... കുടുംബത്തിന്റെ സമാധാനം ഇല്ലാതാകും

മിഥുനം– നിങ്ങളെക്കാൾ പ്രായം കുറഞ്ഞവരോട് ദേഷ്യപ്പെടരുത്. കുടുംബത്തിൽ മംഗളകരമായ ഒരു സംഭവമുണ്ടാകും. രാവിലെ ധനലാഭം ഉണ്ടാകും.
ഭാഗ്യ നിറം- പച്ച

കർക്കടകം- നിങ്ങളുടെ മനസ്സിന്റെ ചഞ്ചലത ശാന്തമായി കൈകാര്യം ചെയ്യുക. നിങ്ങളുടെ ജോലിക്ക് മറ്റുള്ളവരെ ആശ്രയിക്കരുത്. മറ്റുള്ളവരെ സഹായിക്കുക.
ഭാഗ്യ നിറം- ചുവപ്പ്

ചിങ്ങം- കോപം നിയന്ത്രിക്കുമ്പോൾ സൗമ്യമായി സംസാരിക്കുക. ഇണയുമായുള്ള വേർപാട് അവസാനിക്കും. ഒരു കൈക്ക് മുറിവ് സംഭവിക്കാൻ സാധ്യത.
ഭാഗ്യ നിറം- മഞ്ഞ

കന്നി- വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. പുതിയ അവസരങ്ങൾ നഷ്ടമായേക്കാം. ജോലിയിൽ നേട്ടമുണ്ടാകും.
ഭാഗ്യ നിറം- കറുപ്പ്

ALSO READ: Vastu Tips For Success: കരിയറിൽ വിജയം നേടാൻ വാസ്തുശാസ്ത്രത്തിലെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

തുലാം- ആരോഗ്യം മുമ്പത്തേക്കാൾ മികച്ചതായിരിക്കും. പഴയ കടങ്ങളിൽ നിന്ന് മുക്തി നേടും. സുഹൃത്തിനെ കാണും.
ഭാഗ്യ നിറം- സ്വർണം

വൃശ്ചികം- വാഹനാപകടങ്ങൾ ഒഴിവാകും. നിങ്ങളുടെ മനസിന് ഉചിതമായതെന്ന് തോന്നുന്ന രീതിയിൽ പ്രവർത്തിക്കുക.
ഭാഗ്യ നിറം- തവിട്ട്

ധനു- ഒരു സ്ത്രീ സുഹൃത്തിനെ കാണും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. വൈകുന്നേരത്തോടെ നല്ല വാർത്തകൾ കേൾക്കും.
ഭാഗ്യ നിറം- ഓറഞ്ച്

ALSO READ: Vastu Tips for Balcony: വീടിന്റെ ഈ ഭാ​ഗത്താണോ ബാൽക്കണി? ലക്ഷീകടാക്ഷം ഉണ്ടാകില്ല; സമ്പൽസമൃദ്ധി നേടാൻ വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മകരം- നിങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു തരത്തിലും വഞ്ചിക്കരുത്. ജോലിയിൽ മാറ്റം ഉണ്ടായേക്കാം. ത്വക്ക് രോഗങ്ങൾ ഉണ്ടാകാം.
ഭാഗ്യ നിറം- പച്ച

കുംഭം- ആസ്വാദ്യകരമായ ഒരു യാത്ര പോകും. വസ്തു വാങ്ങുന്നത് ബുദ്ധിമുട്ടായിരിക്കും. ആവശ്യക്കാരെ സഹായിക്കുക.
ഭാഗ്യ നിറം- പിങ്ക്

മീനം- കുടുംബം സമ്മർദ്ദത്തിലാകും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. നിർധനരായ കുട്ടികൾക്ക് സഹായം നൽകുക.
ഭാഗ്യ നിറം- മഞ്ഞ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News