Horoscope February 03, 2022: ഈ രാശിക്കാർ ഇന്ന് സൂക്ഷിച്ച് സംസാരിക്കണം, അല്ലാത്തപക്ഷം ബുദ്ധിമുട്ട് നേരിടേണ്ടിവരും

Rashifal February 03, 2022: ഇന്ന് (Horoscope February 02, 2022) മകരം (Capricorn) രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. മീന (Pisces) രാശിയിലെ വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വൃശ്ചിക (Scorpio) രാശിക്കാർ തൊഴിൽ മേഖലയിൽ തങ്ങളുടെ എതിരാളികളേക്കാൾ മുന്നിലായിരിക്കും.

Written by - Zee Malayalam News Desk | Last Updated : Feb 3, 2022, 06:17 AM IST
  • കന്നി (Virgo) രാശിക്കാർക്ക് ജോലിക്ക് മികച്ച ദിവസമായിരിക്കും
  • മേടം (Taurus) രാശിക്കാർക്ക് മാതാപിതാക്കളുടെ വാത്സല്യം ലഭിക്കും
  • കുംഭം (Aquarius) രാശിക്കാർക്ക് വളരെ പിരിമുറുക്കമുള്ള ദിവസമായിരിക്കും
Horoscope February 03, 2022: ഈ രാശിക്കാർ ഇന്ന് സൂക്ഷിച്ച് സംസാരിക്കണം,  അല്ലാത്തപക്ഷം ബുദ്ധിമുട്ട് നേരിടേണ്ടിവരും

Horoscope February 03, 2022: ഇന്ന് നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. ഇന്ന് ചിങ്ങം (Leo) രാശിക്കാർക്ക് കുടുംബവുമായി നല്ല ബന്ധം ഉണ്ടാകും. തുലാം (Libra) രാശിക്കാർ നല്ല ആളുകളുമായി സമ്പർക്കം സ്ഥാപിക്കും.  മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...

മേടം (Aries): ഇന്ന് കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. നിങ്ങളുടെ ജോലി മികച്ചതായി തുടരും. ധനലാഭമുണ്ടാകുമെങ്കിലും പെട്ടെന്നുള്ള ചിലവുകളും ഉണ്ടാകും. ഇന്ന് നിങ്ങൾ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കും അതിൽ നിങ്ങൾക്ക് വിജയം ലഭിക്കും. നിങ്ങളുടെ ആഗ്രഹപ്രകാരം നിങ്ങളുടെ ജോലി പ്ലാനുകൾ പൂർത്തിയാക്കും.

ഇടവം (Taurus): വ്യാഴാഴ്ച ദിവസത്തിന്റെ തുടക്കം നല്ലതായിരിക്കും. മാതാപിതാക്കളുടെ വാത്സല്യം ലഭിക്കും. സന്താന സന്തോഷം നല്ലതായിരിക്കും. കൂടാതെ ജോലിയിൽ ധനലാഭമുണ്ടാകും. വ്യാഴാഴ്‌ച ദിവസം ചിരിച്ചുകൊണ്ടേയിരിക്കും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.

Also Read: Shani Transit 2022: ശനി ഉടൻ രാശി മാറും, ഈ രാശിക്കാർക്ക് ശനിദശയിൽ നിന്നും മുക്തി!

മിഥുനം (Gemini): ഇന്ന് ഈ രാശിക്കാർക്ക് നല്ല ദിവസമായിരിക്കും. വ്യാഴാഴ്ച വിദ്യാർത്ഥികൾക്കും നല്ല ദിവസമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷ-മത്സരങ്ങളിൽ നല്ല ഫലങ്ങൾ കാണാനാകും. കുടുംബ സന്തോഷം നല്ലതായിരിക്കും. നിങ്ങൾ സന്തോഷവാനായിരിക്കും. വ്യാഴാഴ്ച ദിവസം നിങ്ങൾ ചിരിയോടും സന്തോഷത്തോടും കൂടി ചെലവഴിക്കും.

കർക്കടകം (Cancer): ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമാണ്. നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങൾക്ക് ദൈവിക സഹായം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലം തീർച്ചയായും നിങ്ങൾക്ക് ലഭിക്കും. വീട്ടുകാരുടെ സന്തോഷം പ്രതീക്ഷിച്ച പോലെയായിരിക്കും. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ചിങ്ങം (Leo): ഇന്ന് വിദ്യാർത്ഥികൾ അവരുടെ കഴിവിന്റെയും ബുദ്ധിയുടെയും അടിസ്ഥാനത്തിൽ വിജയം കൈവരിക്കും. കുടുംബവുമായി നിങ്ങൾക്ക് നല്ല ബന്ധമുണ്ടാകും. വ്യാഴാഴ്ചയാണ് നിങ്ങൾക്ക് ഏറ്റവും നല്ല ദിവസം. നിങ്ങളുടെ മനസ്സിൽ പുതിയ ഉത്സാഹവും ഉന്മേഷവും കാണപ്പെടും. കൂടാതെ നിങ്ങളുടെ ആരോഗ്യം സാധാരണ നിലയിലായിരിക്കും.

Also Read: Rich Zodiac Sign: ചെറുപ്രായത്തിലെ ധനികരാകും ഈ 5 രാശിക്കാർ

കന്നി (Virgo): വ്യാഴാഴ്ച നിങ്ങളുടെ ജോലിക്ക് മികച്ച ദിവസമായിരിക്കും. ലാഭകരമായ ഫലങ്ങളുടെ പ്രാധാന്യം ജോലിയിൽ നിലനിൽക്കും. നിങ്ങളുടെ മാനസികാവസ്ഥയും നല്ലതായിരിക്കും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. അവരോടൊപ്പം യാത്ര ചെയ്യാനും സാധ്യതയുണ്ട്.

തുലാം (Libra): സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങൾക്ക് നല്ല യാത്ര ഉണ്ടാകും, പരസ്പരം നല്ല സമയം ചെലവഴിക്കും. തൊഴിൽ മേഖലയിലും നല്ല അവസ്ഥ ദൃശ്യമാകും. ഈ വ്യാഴാഴ്ച ജോലിയിൽ വിജയം നേടാൻ നിങ്ങളെ സഹായിക്കുകയും നയിക്കുകയും ചെയ്യുന്ന നല്ല ആളുകളുമായി നിങ്ങൾ സമ്പർക്കം സ്ഥാപിക്കും.

വൃശ്ചികം (Scorpio): ഈ വ്യാഴാഴ്ച വിദ്യാഭ്യാസരംഗത്തും മത്സരരംഗത്തും വിജയം കൈവരിക്കും. കുടുംബാംഗങ്ങളിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ലഭിക്കും. തൊഴിൽ മേഖലയിൽ നിങ്ങളുടെ എതിരാളികളേക്കാൾ നിങ്ങൾ മുന്നിലായിരിക്കും. ഇതുകൂടാതെ ഭാഗ്യം നിങ്ങളെ അനുകൂലിക്കും. പുരോഗതിക്കായി കഠിനാധ്വാനം ചെയ്യും.

ധനു (Sagittarius): വ്യാഴാഴ്ച നിങ്ങൾ ജോലിയിൽ നിങ്ങളുടെ ഏറ്റവും മികച്ചത് നൽകും. അതിന്റെ ഫലമായി നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കുന്നത് നിങ്ങൾ കാണും. ഇതോടൊപ്പം നിങ്ങളുടെ പങ്കാളിയിൽ നിന്നും കുട്ടികളിൽ നിന്നും നിങ്ങൾക്ക് സന്തോഷകരമായ വാർത്തകൾ ലഭിക്കും. കുടുംബ സന്തോഷം നല്ലതായിരിക്കും.

Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..! 

മകരം (Capricorn): ഈ വ്യാഴാഴ്ച നിങ്ങൾക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് പ്രതീക്ഷിച്ച നേട്ടങ്ങളുടെ സന്തോഷം ലഭിക്കും. ദാമ്പത്യജീവിതത്തിന്റെ സന്തോഷം ഈ സമയത്ത് നിങ്ങൾക്ക് നല്ലതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം നല്ല രീതിയിൽ നിലനിൽക്കും. 

കുംഭം (Aquarius): നിങ്ങൾക്ക് ഇന്ന് വളരെ പിരിമുറുക്കമുല്ല ദിനമായിരിക്കും. നിങ്ങളുടെ സ്വഭാവത്തിൽ ഗൗരവത്തിന്റെയും ഏകാഗ്രതയുടെയും ഒരു നേർക്കാഴ്ച ഉണ്ടാകും. കുടുംബത്തോടൊപ്പം സമാധാനത്തോടെ ചില നിമിഷങ്ങൾ ചെലവഴിക്കും. ഈ വ്യാഴാഴ്ച ബിസിനസ്സ് ക്ലാസിന് പ്രത്യേകിച്ച് നല്ല ഫലങ്ങൾ ലഭിക്കും. അതുവഴി ധനനേട്ടമുണ്ടാകും. 

മീനം (Pisces): വ്യാഴാഴ്ച ദിവസം ശുഭവാർത്തകളുമായി തുടങ്ങാൻ പോകുന്നു. ജോലിയിൽ നല്ല സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങൾക്ക് പണം ലാഭിക്കാനും കഴിയും. സന്തോഷകരമായ വാർത്തകളുടെ പ്രഥമസ്ഥാനം നിങ്ങൾക്കായി നിലനിൽക്കും. ഇതോടൊപ്പം വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News