Astrology August: ആഗസ്റ്റിൽ അതീവ ശ്രദ്ധ വേണം ഇത്രയും രാശിക്കാർക്ക്

August Zodiac predictions in Malayalam: ഓഗസ്റ്റില്‍ 12 രാശിക്കാര്‍ക്കും പല ഫലങ്ങളാണ്.ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എല്ലാ രാശിക്കാർക്കും ഉണ്ടാവും.ഓഗസ്റ്റിൽ പ്രതികൂല ഫലങ്ങൾ ചില രാശിക്കാർക്ക് ഉണ്ടാവും

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 01:07 PM IST
  • നിങ്ങൾ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട സമയമാണ്. എടുത്ത് ചാടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം
  • കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരവരുടെ വഴി സ്വന്തമായി തന്നെ തിരഞ്ഞെടുക്കേണ്ടി വരുന്നു
  • പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ട കാലമാണ് കുംഭം രാശിക്കാർക്കിത്
Astrology August: ആഗസ്റ്റിൽ അതീവ ശ്രദ്ധ വേണം ഇത്രയും രാശിക്കാർക്ക്

ഓഗസ്റ്റ് മാസം ജ്യോതിഷപരമായി പ്രത്യേകതകളുള്ള ദിവസമാണ് രാമായാണ മാസക്കാലമാണ്. മലയാളത്തിലെ പുതുവർഷം അന്നാണ്. തുടങ്ങി പ്രത്യേകതകൾ എറെ പല ഗ്രഹങ്ങളും രാശി മാറുന്നതും പുതിയ രാശിയിലേക്ക് പ്രവേശിക്കുന്നതും ഇക്കാലയളവിലാണ്.

ഓഗസ്റ്റില്‍ 12 രാശിക്കാര്‍ക്കും പല ഫലങ്ങളാണ്.ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എല്ലാ രാശിക്കാർക്കും ഉണ്ടാവും.ഓഗസ്റ്റിൽ പ്രതികൂല ഫലങ്ങൾ ചില രാശിക്കാർക്ക് ഉണ്ടാവും. ഇത് വിവിധ രാശികളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ആഗസ്റ്റ് മാസത്തിൽ ശ്രദ്ധയോടെ പോവണം. ഏത് കാര്യമാണെങ്കിലും എടുത്ത് ചാടരുത്. ഇത് നിങ്ങളെ പ്രതിസന്ധിയിലാക്കും. സാമ്പത്തികമായി അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. നിങ്ങളുടെ കുടുംബത്തിലെ വര്‍ദ്ധിച്ച് വരുന്ന ചിലവ് സാമ്പത്തികാവസ്ഥ തകർത്തേക്കാം. എല്ലാത്തിലും നിയന്ത്രണം ആവശ്യമുണ്ട്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരവരുടെ വഴി സ്വന്തമായി തന്നെ തിരഞ്ഞെടുക്കണം.  നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുമെങ്കിലും അത് പലപ്പോഴും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു.പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ തെറ്റ് വരുത്തിയാൽ അത് ഭാവിയില്‍ നിങ്ങളെ പ്രതിസന്ധിയിലാക്കും. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി കഠിനാധ്വാനം വേണ്ടി വരും. അനാവശ്യ കാര്യങ്ങള്‍ക്ക്  ധാരാളം പണം ചിലവാക്കേണ്ടി വരും.

ഇടവം രാശി

നിങ്ങൾ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട സമയമാണ്. എടുത്ത് ചാടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. സാമ്പത്തികപരമായി കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. കുടുംബത്തിലെ ചിലവ് നിങ്ങളുടെ സാമ്പത്തികാവസ്ഥ താളം തെറ്റിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരവരുടെ വഴി സ്വന്തമായി തന്നെ തിരഞ്ഞെടുക്കേണ്ടി വരുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ വരുത്തുന്ന തെറ്റുകള്‍ ഭാവിയില്‍ നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. പലപ്പോഴും നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നെങ്കിലും അത് പലപ്പോഴും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. നിങ്ങളുടെ ലക്ഷ്യങ്ങള്‍ എല്ലാം തന്നെ നേടിയെടുക്കുന്നതിന് വേണ്ടി അത്യധികം കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കേണ്ടി വരും.

കുംഭം രാശി

പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ട കാലമാണ് കുംഭം രാശിക്കാർക്കിത്. ദൗര്‍ഭാഗ്യങ്ങള്‍ കൂടെയുണ്ടാവും. ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും ദൈവാധീനത്തിന് പ്രാർഥനകൾ വേണം. സാമ്പത്തികമായി ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യത. ഇത്തരം കാര്യങ്ങളെ നിസ്സാരമായി കണക്കാക്കരുത്. വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News