Vastu tips: വീടിനകത്ത് ചെരിപ്പിടാമോ? വാസ്തു ശാസ്ത്രം പറയുന്നതെന്ത്

പൂജാ മുറിയിലോ ദൈവ സാന്നിധ്യം കൽപ്പിക്കുന്ന മുറികളിലോ ചെരിപ്പ് ധരിക്കരുത്.

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 10:32 AM IST
  • ഇന്ന് ചെരുപ്പുകൾ സൂക്ഷിക്കുന്നതിനുള്ള ഷൂ റാക്കുകൾ വീടിനുള്ളിലാണ് മിക്കവരും വയ്ക്കുന്നത്
  • വീടിനുള്ളിൽ ചെരിപ്പ് ഉപയോ​ഗിക്കരുതെന്ന് പറയുന്നതിന് പിന്നിൽ എന്താണ് കാരണം
  • വാസ്തു ശാസ്ത്ര പ്രകാരം ചെരിപ്പ് വീടിനകത്ത് ഇടരുതെന്ന് പറയുന്നുണ്ട്
  • വീടിനകത്ത് ചില മുറികളിൽ ചെരിപ്പ് ഉപയോ​ഗിച്ചാൽ അത് കുടുംബത്തിന് ദോഷം ചെയ്യും
Vastu tips: വീടിനകത്ത് ചെരിപ്പിടാമോ? വാസ്തു ശാസ്ത്രം പറയുന്നതെന്ത്

വീടിനകത്ത് ചെരിപ്പ് ധരിക്കുന്ന നിരവധി ആളുകളുണ്ട്. വീടിനകത്ത് ധരിക്കുന്നതിന് പ്രത്യേകം ചെരിപ്പാണ് ഉപയോ​ഗിക്കുക. എന്നാൽ, പണ്ട് വീടിനകത്ത് ചെരുപ്പ് ഉപയോ​ഗിക്കാറില്ലായിരുന്നു. ചെരിപ്പ് വീടിന് പുറത്ത് ഇടണമെന്നാണ് പറഞ്ഞിരുന്നത്. പുറത്ത് ഉപയോ​ഗിക്കുന്ന ചെരിപ്പുകൾ വീടിനുള്ളിൽ കയറ്റാറുമില്ല.

ഇന്ന് ചെരുപ്പുകൾ സൂക്ഷിക്കുന്നതിനുള്ള ഷൂ റാക്കുകൾ വീടിനുള്ളിലാണ് മിക്കവരും വയ്ക്കുന്നത്. വീടിനുള്ളിൽ ചെരിപ്പ് ഉപയോ​ഗിക്കരുതെന്ന് പറയുന്നതിന് പിന്നിൽ എന്താണ് കാരണം. വാസ്തു ശാസ്ത്ര പ്രകാരം ചെരിപ്പ് വീടിനകത്ത് ഇടരുതെന്ന് പറയുന്നുണ്ട്. വീടിനകത്ത് ചില മുറികളിൽ ചെരിപ്പ് ഉപയോ​ഗിച്ചാൽ അത് കുടുംബത്തിന് ദോഷം ചെയ്യും.

പൂജാ മുറിയിലോ ദൈവ സാന്നിധ്യം കൽപ്പിക്കുന്ന മുറികളിലോ ചെരിപ്പ് ധരിക്കരുത്. അടുക്കളയിലും ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന മുറികളിലും ചെരുപ്പ് ഉപയോ​ഗിക്കാൻ പാടില്ല. ഹിന്ദു സംസ്കാരത്തിൽ ധാന്യത്തെ ലക്ഷ്മി ദേവിയായാണ് കണക്കാക്കുന്നത്. അതിനാൽ അടുക്കളിയിലും പൂജാമുറിയിലും ചെരുപ്പ് ഉപയോ​ഗിക്കരുത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News