സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനും ട്രോളുകൾ വായിക്കാനുമാണ്. ഏകാന്തതയും, ഉത്കണ്ഠയും, സ്‌ട്രെസും ഒക്കെ ആളുകളെ ഏറെ അലട്ടുന്ന സമയമാണിത്. ഇതിൽ നിന്നെല്ലാം തന്നെ താത്ക്കാലിക ആശ്വാസം കണ്ടെത്താൻ ആളുകളെ ഇത്തരം വീഡിയോകളും മറ്റും സഹായിക്കാറുണ്ട്. അതിനാൽ തന്നെ ദിനം പ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുള്ളത്.ഇത്തരത്തിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ഇൻസ്റ്റാഗ്രാം റീലുകളും, സിനിമകളിലെ കോമഡികളും, യൂട്യൂബ് വീഡിയോകളും ഒക്കെ ഉണ്ടാക്കാറുണ്ട്. ഇത്തരം വീഡിയോകളിൽ ആളുകൾക്ക് മൃഗങ്ങളുടെയും പക്ഷികളുടെയും ഒക്കെ വിഡിയോകളോട് ആളുകൾക്ക് ഒരു പ്രത്യേക താത്‌പര്യമുണ്ട്. ഇപ്പോൾ ഒരു പാമ്പ് കൊടും വിഷം ചീറ്റുന്നതിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
വളരെ അപകടകാരികളായ ഇഴജന്തുക്കളാണ് നാഗങ്ങളും പാമ്പുകളും. അതുകൊണ്ട് തന്നെ പാമ്പുകളുടെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇത്. 55 മുതൽ 60 ദിവസങ്ങൾ കൊണ്ടാണ് പാമ്പുകളുടെ മുട്ട വിരിയുന്നത്. 2 മുതൽ 4 വർഷങ്ങൾ കൊണ്ടാണ് പാമ്പുകൾ പൂർണവളർച്ചയെത്തുന്നത്. പാമ്പുകൾ വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുണ്ട്. ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് പടം വളരാത്തതാണ് പാമ്പ് പടം പൊഴിക്കാനുള്ള കാരണംതങ്ങളുടെ ജീവന് ഭീഷണിയുള്ളപ്പോഴാണ് സാധാരണയായി പാമ്പുകൾ ആളുകളെ ദംശിക്കാറുള്ളത്. കൂടാതെ കടിക്കാൻ സാധിക്കാത്ത സമയങ്ങളിൽ പാമ്പുകൾ വിഷം ചീറ്റാറുമുണ്ട്.
ALSO READ: Viral Video : ചെരുപ്പ് മോഷ്ടിക്കുന്ന പാമ്പിനെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
വീഡിയോ കാണാം
വിജയ് കുമാർ 1995 ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഉഗ്ര വിഷമുള്ള ഒരു പാമ്പിന്റെ വീഡിയോയാണ് ഇത്. ആദ്യം പുറത്തേക്ക് തന്റെ നാവ് നീട്ടുന്ന പാമ്പ് ഉടൻ തന്നെ പ്രതീക്ഷിക്കാതെ വിഷം ചീറ്റുകയാണ്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...