Viral Video : അപകടകാരിയായ പാമ്പിനെ കൊത്തി തോൽപിച്ച് പക്ഷിക്കൂട്ടം; വീഡിയോ വൈറൽ

റോറിങ് എർത്ത് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത് . 

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 05:11 PM IST
  • റോറിങ് എർത്ത് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത് .
  • ദക്ഷിണാഫ്രിക്കയിലെ ഡിനോകെങ് ഗെയിം റിസർവിൽ നിന്നുള്ള വീഡിയോയാണ് ഇത്.
  • വൻ അപകടകാരിയായ ബൂംസ്ലാങ് വിഭാഗത്തിൽപ്പെടുന്ന ഒരു പാമ്പിനെ ഒരു കൂട്ടം പക്ഷികൾ ചേർന്ന് ആക്രമിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • 53000 ത്തിലധികം ആളുകൾ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
Viral Video : അപകടകാരിയായ പാമ്പിനെ കൊത്തി തോൽപിച്ച് പക്ഷിക്കൂട്ടം; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളെ ആളുകളെ അത്ഭുതപ്പെടുത്തുന്ന നിരവധി കാര്യങ്ങളാണ് എത്താറുള്ളത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടാറുള്ളത്. ഇങ്ങനെ കാണുന്ന വീഡിയോകളിൽ ചിലത് വിശ്വസിക്കാൻ  പോലും ബുദ്ധിമുട്ടുള്ളവയാണ്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ചിലത് ആളുകളെ പൊട്ടിചിരിപ്പിക്കുമ്പോൾ ചില വീഡിയോകൾ കരയിക്കാറും സങ്കടപ്പെടുത്തറും അത്ഭുതപ്പെടുത്താറും ഒക്കെയുണ്ട്. മൃഗങ്ങളുടെ വീഡിയോകൾക്ക് വളരെയധികം ആരാധകരാണ് ഉള്ളത്. ഇപ്പോൾ ആളുകളെ അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

വളരെ അപകടകാരികളായ ഇഴജന്തുക്കളാണ് നാഗങ്ങളും പാമ്പുകളും. അതുകൊണ്ടാ തന്നെ പാമ്പുകളുടെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇത്.   55 മുതൽ 60 ദിവസങ്ങൾ കൊണ്ടാണ് പാമ്പുകളുടെ മുട്ട വിരിയുന്നത്. 2 മുതൽ 4 വർഷങ്ങൾ കൊണ്ടാണ് പാമ്പുകൾ പൂർണവളർച്ചയെത്തുന്നത്. പാമ്പുകൾ വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുണ്ട്.  ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് പടം വളരാത്തതാണ് പാമ്പ് പടം പൊഴിക്കാനുള്ള കാരണം.  എലികളെയും അണ്ണന്മാരെയും പക്ഷികളെയും ഒക്കെ പാമ്പുകൾ ഭക്ഷണമാക്കാറുണ്ട്. എന്നാൽ പാമ്പിനെ ആക്രമിക്കുന്ന പക്ഷികളെ കാണാൻ കഴിയാറില്ല. ഇപ്പോൾ ഒരു പാമ്പിനെ കൂട്ടമായി ആക്രമിക്കുന്ന പക്ഷികളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video: രണ്ട് ഭീമൻ പെരുമ്പാമ്പുകൾ; വാലിൽ പിടിച്ച് വലിക്കുന്നയാൾ, ഞെട്ടുന്ന കാഴ്ച

റോറിങ് എർത്ത് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത് . ദക്ഷിണാഫ്രിക്കയിലെ  ഡിനോകെങ് ഗെയിം റിസർവിൽ നിന്നുള്ള വീഡിയോയാണ് ഇത്. വൻ അപകടകാരിയായ ബൂംസ്ലാങ് വിഭാഗത്തിൽപ്പെടുന്ന ഒരു പാമ്പിനെ ഒരു കൂട്ടം പക്ഷികൾ ചേർന്ന് ആക്രമിക്കുന്ന ഒരു വീഡിയോയാണ് ഇത്. 53000 ത്തിലധികം ആളുകൾ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News