Viral Video: മഞ്ഞിന് മുകളിൽ ചിറകു വിടർത്തി നൃത്തം ചെയ്യുന്ന പക്ഷി, വീഡിയോ വൈറൽ

Bird Dance Video: ഇൻറർനെറ്റിൽ വൈറലാകുന്ന വെറും 7 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ നിങ്ങൾ കണ്ടിരുന്നോ? വീഡിയോയിൽ ഒരു പക്ഷി വളരെ രസകരമായി മസ്തിയടിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. 

Written by - Ajitha Kumari | Last Updated : Jan 11, 2023, 11:50 PM IST
  • മഞ്ഞിന് മുകളിൽ ചിറകു വിടർത്തി നൃത്തം ചെയ്യുന്ന പക്ഷി
  • ഇൻറർനെറ്റിൽ വൈറലാകുന്ന ഈ വീഡിയോ നിങ്ങൾ കണ്ടിരുന്നോ?
  • ഇത്തരം വീഡിയോകൾ കാണാൻ ഉപയോക്താക്കൾക്കും വളരെയധികം ഇഷ്ടമാണ്
Viral Video: മഞ്ഞിന് മുകളിൽ ചിറകു വിടർത്തി നൃത്തം ചെയ്യുന്ന പക്ഷി, വീഡിയോ വൈറൽ

Bird Dance Video: നിരവധി തരം വിചിത്ര ജീവികളെ നമുക്ക് ഈ ചെറിയ ലോകത്ത് കാണാൻ കഴിയും.  അവയുടെ ചില കുസൃതികളും ചിലപ്പോൾ അവർ കാണിക്കുന്ന വിചിത്ര ശൈലിയിലുള്ള നൃത്തവുമൊക്കെ ആളുകളുടെ ഹൃദയം കീഴടക്കാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ്  ഇപ്പോൾ ഇന്റർനെറ്റിലെ സംസാര വിഷയം. വീഡിയോ ശരിക്കും വൈറലാകുകയാണ്. വെറും 7 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഒരു പക്ഷി  വളരെ രസകരമായ രീതിയിൽ മസ്തിയടിച്ചുകൊണ്ട് നൃത്തം ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കണ്ടാൽ നിങ്ങളും നോക്കിയിരുന്നു പോകും.  

Also Read: Viral Video: പാർക്കിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ അടുത്തെത്തി കരടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ മൃഗങ്ങളുടേയും പക്ഷികളുടേയും പലതരത്തിലുള്ള വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്.  ഇത്തരം വീഡിയോകൾ കാണാൻ ഉപയോക്താക്കൾക്കും വളരെയധികം  ഇഷ്ടമാണ്. ഇപ്പോഴിതാ ഒരു പക്ഷിയുടെ വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.  അത് കണ്ടാൽ നിങ്ങൾക്കും ഇഷ്ടപ്പെടും. അതായത് വീഡിയോയിൽ നിങ്ങൾക്ക് നാലുവശത്തും മഞ്ഞ് വീണുകിടക്കുന്ന സ്ഥലം കാണാൻ കഴിയും. അവിടെ ഒരു പക്ഷി ചിറകുകൾ വിരിച്ച് വളരെ വ്യത്യസ്തമായ രീതിയിൽ മസ്തിയടിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണുമ്പോൾ പക്ഷി നൃത്തം ചെയ്യുകയാണോ എന്ന് തോന്നും. വീഡിയോ കാണാം.. 

Also Read: ചൊവ്വയുടെ രാശിയിൽ രാഹു സംക്രമം: ഈ രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി ഒപ്പം ധനലാഭവും 

 

Also Read: കന്നുകുട്ടിയെ ആക്രമിക്കുന്ന പെരുമ്പാമ്പ്, വീഡിയോ വൈറൽ!

വൈറലാകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ @TheFigen_ എന്ന അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പക്ഷികളുടെ വീഡിയോകൾ പലപ്പോഴും കാണാറുണ്ടെങ്കിലും ചില വീഡിയോകൾ നമ്മുടെ ഹൃദയത്തെ സ്പർശിക്കാറുണ്ട്. അത്തരത്തിലുള്ളൊരു വീഡിയോയാണിത്.   വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയ്ക്ക് 37.6k വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും  ലഭിക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News