Suresh Gopi: സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടത്തിലെ സ്വർണ്ണത്തിന്‍റെ അളവ് പരിശോധിക്കാൻ ഇടവക കമ്മിറ്റി

ഇന്നലെ ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തിൽ സ്വർണത്തിന്റെ അളവ് പരിശോധിക്കണമെന്ന ആവശ്യമുയർന്നതിനെ തുടര്‍ന്നാണ് നടപടി. ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്. 

 

  • Zee Media Bureau
  • Mar 5, 2024, 09:40 AM IST

Special committee to examine the amount of gold in crown that suresh gopi donated to thrissur lourdes church

Trending News