Pune Accident: മദ്യപിച്ച് കാറോടിച്ച് 2 പേരെ കൊലപ്പെടുത്തിയ കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കി

ചീത്ത കൂട്ടുകെട്ടുകളിൽ പെടില്ലെന്ന് മുത്തച്ഛൻ ഉറപ്പു നൽകിയതിനെത്തുടർന്ന് അപകടമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ 17കാരന് ജാമ്യം നൽകിയത് വിവാദമായി

  • Zee Media Bureau
  • May 23, 2024, 03:25 PM IST

Trending News