Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയൻ ആർ സി അമല സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്

  • Zee Media Bureau
  • Apr 26, 2024, 01:44 PM IST

Trending News