Horoscope Today 03 October 2024: ഇന്ന് മേട രാശിക്കാർ അപകടകരമായ ജോലികൾ ഒഴിവാക്കുക, ഇടവ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർ ആലോചിച്ചു മാത്രം മുന്നോട്ടു പോകുക
02 October 2024 Horoscope: ഗ്രഹ നക്ഷത്രരാശികളുടെ ചലനം അനുസരിച്ചാണ് ജാതകം കണക്കാക്കുന്നത്. ഇന്ന് സെപ്റ്റംബർ 29 ഞായറാഴ്ച, ഓരോ രാശികൾക്കും എങ്ങനെയെന്ന് നോക്കാം.
ജ്യോതിഷ പ്രകാരം ജന്മനക്ഷത്രത്തിന്റെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരുന്നു. ജീവിതത്തിൽ ഉണ്ടാകുന്ന നല്ലതും മോശവുമായ കാര്യങ്ങളിൽ നക്ഷത്രത്തിന് വലിയ പങ്കുണ്ട്. അത്തരത്തിലുള്ള ചില ഭാഗ്യ നക്ഷത്രക്കാരെ പരിചയപ്പെടാം.
Shukra Nakshatra Gochar: സുഖവും സമൃദ്ധിയും നൽകുന്ന ശുക്രൻ ഒക്ടോബർ ആദ്യം വിശാഖം നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കും.
Grah Gochar October 2024: ജ്യോതിഷമനുസരിച്ച് ഒക്ടോബർ മാസം വളരെയധികം സവിശേഷതയുള്ള ഒരു മാസമാണ്. ചില രാശിക്കാരുടെ ഭാഗ്യം മാറ്റി മറിക്കുന്ന ഗ്രഹ സംക്രമണങ്ങളാണ് 2024 ഒക്ടോബറിൽ നടക്കാൻ പോകുന്നത്.
Kendra Trikon/Malavya Rajayoga: ജ്യോതിഷ പ്രകാരം ശുക്രൻ കേന്ദ്ര ഭാവത്തിലോ അല്ലെങ്കിൽ ഒന്ന്, നാല്, ഏഴ്, പത്താം ഭാവങ്ങളിലോ അഥവാ ത്രികോണ ഭാവങ്ങളിൽ സ്ഥിതി ചെയ്യുമ്പോഴാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.