Melanistic Tiger: വന്യജീവികളുടെ എണ്ണം നിരീക്ഷിക്കുന്നതിനും വനത്തിനുള്ളിലെ അവരുടെ ഇടപെടലുകൾ പഠിക്കുന്നതിനുമായി സംരക്ഷകരും ഗവേഷകരും ഉപയോഗിക്കുന്ന ഒരു അത്യാധുനിക ക്യാമറ ട്രാപ്പിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
The Dangerous Cassowary Bird: ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി എന്നാണ് കാസ്സൊവാരി പക്ഷികൾ അറിയപ്പെടുന്നത്. രണ്ട് മനുഷ്യർ ഈ പക്ഷിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ബർമീസ് പെരുമ്പാമ്പുകളെ മനുഷ്യർക്ക് ഉപദ്രവകരമായ ജീവികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ ഇറക്കുമതി വിവിധ രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്.
വന്യജീവികളെക്കുറിച്ചുള്ള ചിത്രങ്ങളും അവയെക്കുറിച്ചുള്ള വിവരണങ്ങളും അതിശയകരമാണ്. കാട്ടിലെ മൃഗങ്ങളുടെയും പക്ഷികളുടെയും കൗതുകകരമായ ചിത്രങ്ങൾ നമ്മെ കാട്ടിത്തരുന്ന പ്രകൃതി ഫോട്ടോഗ്രാഫർമാർ പ്രത്യേക നന്ദിയ്ക്ക് അര്‍ഹരാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.