Wayanad Protest: വയനാട് പുൽപ്പള്ളിയിലെ സംഘർഷത്തിൽ കണ്ടാൽ അറിയാവുന്ന നൂറു പേർക്കെതിരെ കേസെടുത്ത് പൊലീസ്

വിവിധ സംഭവങ്ങളിലായി കണ്ടാലറിയാവുന്ന 100പേരെ പ്രതികളാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുൽപള്ളി സ്വദേശി വാസു, കുറിച്ചിപറ്റ സ്വദേശി ഷിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

  • Zee Media Bureau
  • Feb 19, 2024, 09:37 AM IST

Pulpally conmflict two arrested in case of attack on forest department vehicle

Trending News