ചുവപ്പിൽ തിളങ്ങി സാമന്ത, ചിത്രങ്ങൾ വൈറലാകുന്നു

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അഥിതിയായെത്തി നടി സാമന്ത. ഫാമിലി മാന്‍ 2 വെബ് സീരീസിന്റെ സംവിധായകരൊപ്പമാണ് സാമന്ത എത്തിയത്. ചുവന്ന ഡ്രസിൽ എത്തിയ സാമന്ത ശരിക്കും തിളങ്ങുക യായിരുന്നു

ആമസോണ്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനായിരുന്നു സാമന്ത എത്തിയത്. രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായുള്ള സാമന്തയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കരിയറില്‍ സാമന്തയുടെ ഏറ്റവും മികച്ച പ്രകടനം എന്നാണ്  വിലയിരുത്തല്‍

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola