Paytm Issue : പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ സേവനം മാർച്ച് 15 വരെ പാടുള്ളൂ എന്ന ആർബിഐയുടെ നിർദേശം നിലനിൽക്കെയാണ് ആപ്ലിക്കേഷന്റെ സ്ഥാപകനായ വിജയ് ശേഖർ ശർമ സ്ഥാനം ഒഴിയുന്നത്
Paytm ന്റെ സ്ഥാപകനുമായ വിജയ് ശേഖർ ശർമ്മയാണ് ഒല ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തിരിക്കുന്നത്. വിജയ് ശേഖർ ശർമ്മ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.