21 കർഷകരുമായി മെഹന്ദിഗഞ്ചിൽ നേരിട്ട് ചർച്ച നടത്തും. കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം വീക്ഷിക്കും. കൃഷി സഖി പദ്ധതിയുടെ ഭാഗമായ, കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുമുള്ള അഞ്ച് വനിത കർഷകർ ഉൾപ്പടെയുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
PM Modi In Varanasi: ശേഷം 3:15 ഓടെ രുദ്രാക്ഷ് ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ആന്റ് കൺവെൻഷൻ സെന്ററും പ്രധാനമന്ത്രി സന്ദർശിക്കും. സന്ദർശന വേളയിൽ അടൽ അവാസിയ വിദ്യാലയങ്ങളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.
Gyanvapi Mosque Survey: മുസ്ലീം പക്ഷത്തോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി അടുത്ത രണ്ടാഴ്ചത്തേക്ക് പരിസരത്ത് ഖനന പ്രവർത്തനങ്ങൾ നടത്തരുതെന്നും ഉത്തരവിട്ടിട്ടുണ്ട്.
BCCI Varanasi Stadium : ഉത്തർ പ്രദേശിലെ പൂർവാൻചൽ മേഖലയിലെ ആദ്യ സ്റ്റേഡിയമാണ് ബിസിസിഐ നിർമിക്കാൻ ഒരുങ്ങുന്നത്. ഇതിനാൽ 31 ഏക്കർ സ്ഥലം യുപി സർക്കാർ ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് നൽകും
Magh Purnima 2023 date: ഹിന്ദു കലണ്ടറിലെ മാഘ മാസത്തിലെ പൗർണമി രാത്രിയായ മാഘപൂർണിമ ദിനമായ ഞായറാഴ്ച രാവിലെ ഗംഗാ നദിയിൽ നിരവധി ഭക്തർ പുണ്യസ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭക്തർക്ക് ആശംസകൾ നേർന്നു.
Facial Recognition Entry: രാജ്യത്ത് നടപ്പാക്കുന്ന ഡിജി യാത്ര എന്ന പദ്ധതിയുടെ ഭാഗമായാണ് മുഖം തിരിച്ചറിയൽ സംവിധാനം (Facial Recognition Entry) നടപ്പാക്കിയിരിയ്ക്കുന്നത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഗ്രാമവാസികളുടെ ഹൃദയം കീഴടക്കി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ബനാറസിലെ സിക്രൗൾ ഗ്രാമത്തിൽ ശുചീകരണ കാമ്പയിന്റെ ഭാഗമായി നടത്തിയ സന്ദര്‍ശനത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
7th Phase Of UP Polls: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങളാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അടുത്തിടെ തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചിരുന്നു. അവിടെ നടന്ന ഒരുസംഭവം ഏവരുടെയും ഹൃദയത്തെ സ്പര്‍ശിച്ചു എന്നുവേണം പറയാന്‍.
PM Modi's 2-day Varanasi visit: ഈ പദ്ധതി ഏകദേശം അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. നേരത്തെ ഈ സമുച്ചയം ഏകദേശം 3,000 ചതുരശ്ര അടിയായി പരിമിതപ്പെടുത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് പരിപാടികളാണ് കാശിയിൽ ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി (PM Modi) ഇന്ന് ഉത്തർപ്രദേശിലെ പൂർവഞ്ചാലിൽ പര്യടനം നടത്തും. ദീപാവലിക്ക് മുമ്പ് സിദ്ധാർത്ഥ് നഗർ കൂടാതെ അദ്ദേഹത്തിന്റെ പാർലമെന്റ് മണ്ഡലമായ വാരാണസിക്കും വലിയ സമ്മാനങ്ങൾ നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.