Indian Railway News: വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ കുട്ടികളെ സ്നാക്സ് ട്രെയില്‍ ഇരുത്തിയത് കാണാനിടയായ റെയിൽവേ ഓഫീസർ അതൃപ്തി രേഖപ്പെടുത്തുകയും കര്‍ശന നിലപാട് സ്വീകരിയ്ക്കുകയായിരുന്നു.
Vande Bharat Train Update: യാത്രക്കാര്‍ നല്കിയ ഫീഡ്ബാക്ക് അനുസരിച്ച് വന്ദേ ഭാരത് ട്രെയിനിൽ വലിയ മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകും. അതിന്റെ ആദ്യ ഘട്ടമെന്നോണം ട്രെയിനിന്റെ നിറം മാറി. അതായത്, നീലയും വെള്ളയും മാറി ഇനി ഓറഞ്ച്, ഗ്രേ കളർ കോമ്പിനേഷനിൽ വന്ദേ ഭാരത് ട്രെയിന്‍ എത്തും
Vande Bharat Train Service In Kerala: രാജ്യത്തെ തന്നെ പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് നീതീകരിക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Vande bharat facilities: നൂതന സാങ്കേതിക വിദ്യകളാണ് വന്ദ്രഭാരത് ട്രെയിനുകളിൽ ഒരുക്കിയിരിക്കുന്നത്. ലോക നിലവാരമുള്ള ട്രെയിൻ സർവീസ് കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
Secunderabad-Tirupati Vande Bharat Express: തെലങ്കാനയിലെ രണ്ടാമത്തെ വന്ദേഭാരത് സർവീസും ഇന്ത്യയുടെ പന്ത്രണ്ടാമത് വന്ദേഭാരത് ട്രെയിനുമാണിത്. രാവിലെ 11.30ന് സെക്കന്ദരാബാദിൽ നിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ പത്ത് സ്റ്റോപ്പുകൾ ആണ് ഉള്ളത്.
Indian Railway Update: ശതാബ്ദി, ജനശതാബ്ദി, ഇന്റർസിറ്റി ട്രെയിനുകൾക്ക് പകരം ഉടന്‍ തന്നെ വന്ദേ ഭാരത് ട്രെയിനുകള്‍ ട്രാക്കിലെത്തും എന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. അതിനായി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.