ഇന്നത്തെ പ്രത്യേക ജീവിതശൈലിയും സാഹചര്യങ്ങളുമാണ് ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതിനാല്‍, ശരിയായ ദിനചര്യയും ആഹാരക്രമവും പാലിച്ചാല്‍ ഹൃദ്രോഗമടക്കം ഒട്ടു മിക്ക രോഗങ്ങളേയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.
പോഷകഗുണങ്ങളാൽ സമ്പന്നമാണ് നാം കറികളില്‍ ഉപയോഗിക്കുന്ന തക്കാളി. കറികള്‍ രുചികരമാവണമെങ്കില്‍ അതില്‍ ഇത്തിരി തക്കാളി ചേർത്തേ മതിയാകൂ. ചിലര്‍ക്ക് ഇത് പച്ചയ്ക്ക് കഴിയ്ക്കാനും ഇഷ്ടമാണ്. എല്ലാവര്ക്കും പ്രിയമായ ഒരു പച്ചക്കറിയാണ് തക്കാളി.
സാധാരണ നമ്മൾ പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത് കുറച്ചുനാൾ ഫ്രഷ് ആയി ഇരിക്കുന്നതിന് വേണ്ടിയാണ്.
അതുകൊണ്ടുതന്നെ എല്ലാത്തരം പഴങ്ങളും പച്ചക്കറികളും ആളുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചില പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നത്. അത് ഏത് പച്ചക്കറികളാണ്? അറിയാം...
നല്ല ചുവന്ന തക്കാളി എല്ലാവര്ക്കും ഇഷ്ടമാണ്. മിക്ക വിഭവങ്ങളിലും തക്കാളി ഒരു ഘടകമാണ്. സാധാരണയായി സൂപ്പിലും സാലഡിലുമായി നാം ധാരാളം തക്കാളി ഉപയോഗിക്കാറുണ്ട്. പലപ്പോഴും എത്രമാത്രം തക്കാളി ഉപയോഗിക്കുന്നുവെന്ന് നാം നോക്കാറില്ല...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.