കിസ്മി മസാല ബോണ്ട കേസിൽ എതിരായ ഹർജിയിലെ ഹൈക്കോടതിവിധി ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തിപ്പിടിച്ച് ഡോക്ടർ ടി എം തോമസ് ഐസക്. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് എൻഫോസ്മെന്റ് ഡയറക്ടറിന്റെ സമൻസ് എന്നും തോമസ് ഐസക് പറഞ്ഞു. ഫണ്ട് വിനിയോഗം സംബന്ധിച്ചതിൽ വിശദീകരണം നൽകേണ്ടത് കിഫ്ബി ആണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി
എന്നാൽ ഈ വാതിൽ തെറ്റാണ് എന്ന് ന്യായീകരണമാണ് ഹൈക്കോടതിയിൽ കിഫ്ബി സിഇഒ നടത്തിയിരിക്കുന്നത്.എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധ്യക്ഷൻ എന്നതിലുപരി കിഫ്ബിയിൽ തോമസ് ഐസക്കിന് മാത്രമായി പ്രത്യേക റോൾ ഇല്ലെന്നും.
കേസില്‍ തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകൂ. തോമസ് ഐസക്കിന് എല്ലാ വിവരങ്ങളും അറിയാം. ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കുമെന്നും ഇഡി കോടതിയില്‍ അറിയിച്ചു
കേരളത്തിലെ വികസനങ്ങൾ തടസ്സപ്പെടുത്താനാണ് ഇ.ഡി.യുടെ ശ്രമം. കിഫ്ബിയെ കേന്ദ്രസർക്കാർ തകർക്കാൻ ശ്രമിക്കുകയാണ്. മുൻ ധനമന്ത്രിക്ക് എതിരായ നീക്കം രാഷ്ട്രീയപരമായും നിയമപരമായും നേരിടും. എൻഫോഴ്സ്മെൻ്റ് നീക്കം പ്രതിഷേധാർഹമാണെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൊവിഡ് മഹാമാരി തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിലവിലെ പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.