Chenab Bridge: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലമായി കണക്കാക്കപ്പെടുന്ന ചെനാബ് പാലം. ചെനാബ് പാലത്തിന് പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ട്. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിയിൽ നിർമ്മിച്ച ഈ പാലം ഉധംപൂർ-റിയാസി-അനന്ത്നാഗ്-ശ്രീനഗർ-ബാരാമുള്ള റെയിൽവേ പദ്ധതിയുടെ ഭാഗമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.