Chenab Bridge: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലം; വശ്യസുന്ദര കാഴ്ചയായി ചെനാബ് പാലം- ചിത്രങ്ങൾ

Chenab Bridge: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലമായി കണക്കാക്കപ്പെടുന്ന ചെനാബ് പാലം. ചെനാബ് പാലത്തിന് പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ട്. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിയിൽ നിർമ്മിച്ച ഈ പാലം ഉധംപൂർ-റിയാസി-അനന്ത്നാഗ്-ശ്രീനഗർ-ബാരാമുള്ള റെയിൽവേ പദ്ധതിയുടെ ഭാഗമാണ്.

  • Aug 14, 2022, 14:02 PM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola