കൈയ്യിൽ ട്രങ്ക് പെട്ടി ഏന്തി ഒരാളെ ചവിട്ടി വീഴ്ത്തി നിൽക്കുന്ന ഒരു ആക്ഷൻ രംഗമാണ് പോസ്റ്ററിൽ ഉള്ളത്. സുരേഷ് ഗോപിയുടെ എതിരായി നിൽക്കുന്ന രണ്ട് പേരിൽ ഒരാളുടെ കൈയ്യിൽ തോക്കും ഉണ്ട്. മലയോര പശ്ചാത്തലമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ദി പവർ ഹൗസ് ഈസ് ബാക്ക് എന്ന് അടികൂറുപ്പും കൂടി അണിയറ പ്രവർത്തകർ പോസ്റ്ററിന് നൽകിട്ടുണ്ട്.
ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടി എടുത്ത് ഒരു മോഡല്‍ ചെയ്തു കാണിക്കും. ഇത്രനാളും ഭരിച്ചവന്മാരെ നാണം കെടുത്തും. അദ്ദേഹം പറയുന്നു.
രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തർക്കും ഇക്കാര്യം അംഗീകരിക്കാതിരിക്കാൻ ആവില്ലെന്നും ഇത് നടപ്പിലാക്കുന്നത് ജനാധിപത്യപരമായായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി ചിത്രം കാവലിനായി ഒടിടി പ്ലാറ്റ്ഫോം 7 കോടി വാഗ്ദാനം ചെയ്തു എന്ന് നിർമാതാവ്. തിയറ്ററുകാരെ ഓർത്ത് വിട്ടു കൊടുത്തില്ലെന്ന് നിർമാതാവ് ജോബി ജോർജ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.