നാഗിൻ ഫെയിം മൗനി റോയിയുടെയും ഭർത്താവ് സൂരജ് നമ്പ്യാരുടെയും സ്വപ്നതുല്യമായ പ്രണയകഥ ഈ വർഷമാദ്യം പൂവണിഞ്ഞു. 2022 ജനുവരി 27ന് ഗോവയിലെ ഹിൽട്ടൺ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
ടിവിയിലെ 'നാഗിൻ' മൗനി റോയിയുടെ (Mouni Roy) ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇത് മൗനിയുടെ വിവാഹ ചിത്രമാണ്. ഇതിൽ ഭർത്താവ് സൂരജ് നമ്പ്യാരുമൊത്ത് (Suraj Nambiar) മൗനിയുടെ വിവാഹ സമയത്തുള്ള ചിത്രങ്ങളാണ് ഉള്ളത്. താരം ഭർത്താവിനൊപ്പം ചിലവഴിച്ച മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ കാണാം...
ബംഗാളി സുന്ദരി മൗനി റോയിയും ദുബായ് മലയാളി ബാങ്കർ സൂരജ് നമ്പ്യാരും തമ്മിലുള്ള വിവാഹം കഴിഞ്ഞ മാസമാണ് നടന്നത്. മലയാളി ഹൈന്ദവ രീതിയിലും ബംഗാളി ആചാര പ്രകാരവും വിവാഹം നടന്നിരുന്നു. കാശ്മീരിലെ ഗുൽമാർഗ് താഴ്വരയില് ഹണിമൂണ്‍ ആഘോഷിക്കുകയാണ് ഇപ്പോള്‍ ഇരുവരും.
ബോളിവുഡ് നടിയും ബംഗാളി സുന്ദരിയുമായ മൗനി റോയ് വിവാഹിതയായി. ദുബായ് മലയാളി ബാങ്കർ സൂരജ് നമ്പ്യാരുമായുള്ള വിവാഹം ഗോവയില്‍ വച്ചാണ് നടന്നത്. തികച്ചും മലയാളത്തനിമയിലാണ് ഇരുവരും വിവാഹിതരായത്.
Mouni Roy: നാഗിൻ എന്ന പരമ്പരയിലൂടെ അറിയപ്പെടുന്ന മൗനി റോയുടെ സ്വകാര്യജീവിതം കുറച്ചുനാളായി വാർത്തകളിൽ ഇടം നേടുകയാണ്. എന്നാൽ ഈ വാർത്തയൊന്നും മൗനിയെ ബാധിക്കുന്നില്ല എന്നത് സത്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.