നാഗിൻ ഫെയിം മൗനി റോയിയുടെയും ഭർത്താവ് സൂരജ് നമ്പ്യാരുടെയും സ്വപ്നതുല്യമായ പ്രണയകഥ ഈ വർഷമാദ്യം പൂവണിഞ്ഞു. 2022 ജനുവരി 27ന് ഗോവയിലെ ഹിൽട്ടൺ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
അടുത്തിടെ ഭര്‍ത്താവ് സൂരജ് നമ്പ്യാരുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിയ്ക്കുകയാണ് താരം.
മോന് എന്ന് സ്നേഹത്തോടെ മൗനി വിളിക്കുന്ന സൂരജിനെ ചുംബനങ്ങള്‍ കൊണ്ട് പൊതിയുകയാണ് താരം.
ഇരുവരുടെയും ലിപ് ലോക്ക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തന്റെ ജീവിതത്തിന്റെ തിളക്കം എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് മ്പുനി`മൗനി കുറിച്ചത്.
മൗനിയും സൂരജും ഒരു ആഡംബര നൗകയിൽ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുന്നതായി ചിത്രങ്ങളില്‍ കാണാം. ഭർത്താവ് സൂരജിന്റെ മൗനി വളരെ സവിശേഷമായ രീതിയിൽ ആഘോഷിച്ചു.
ഭർത്താവ് സൂരജ് നമ്പ്യാരുമൊത്തുള്ള മനോഹരമായ ചിത്രങ്ങൾ മൗനി റോയ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ, അവൾ ഭർത്താവിനൊപ്പം സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുന്നതാണ്.