ഈ വര്‍ഷത്തെ നാലാമത്തെയും അവസാനത്തെയും സൂപ്പർമൂൺ ഇന്ന് രാത്രി, അതായത് സെപ്റ്റംബര്‍ 28 ന് രാത്രി ദൃശ്യമാകും. ആകാശത്ത് കാണപ്പെടുന്ന ഈ അത്ഭുത ദൃശ്യം ഏറെ ആകർഷകമായ കാഴ്ചയായിരിക്കുമെന്നാണ് വാന നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Once in a Blue Moon എന്ന പ്രയോഗം കേട്ടിട്ടില്ലേ? വളരെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കാനാണ് ഈ വാചകം ഉപയോഗിക്കുന്നത്. 9 വര്‍ഷത്തിനുശേഷം ആദ്യമായി സൂപ്പര്‍ ബ്ലൂ മൂണ്‍ ഇന്ന് രാത്രി അതായത്, ആഗസ്റ്റ് 30 ന് രാത്രിയില്‍ ദൃശ്യമാകും
Super Blue Moon 2023: എല്ലാ വാന നിരീക്ഷകര്‍ക്കും ഒരു അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിക്കുകയാണ് ആഗസ്റ്റ് 30 ന്. അതായത് മാനത്തു വളരെ അപൂര്‍വ്വമായ ഒരു ചാന്ദ്ര സംഭവം നടക്കുന്നു...!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.