Sanitary Pads Causing Cancer: രാസവിഷ പദാർഥങ്ങളായ കാർസിനോജനുകൾ, പ്രത്യുൽപാദനത്തെയും എൻഡോക്രൈനെയും ദോഷകരമായി ബാധിക്കുന്ന, അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ എന്നിവയെല്ലാം പാഡുകളിൽ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്
Mens Health: ബീജങ്ങളുടെ എണ്ണം മനുഷ്യന്റെ പ്രത്യുൽപാദനക്ഷമതയുടെ മാത്രമല്ല, പുരുഷന്മാരുടെ ആരോഗ്യത്തിന്റെയും സൂചകമാണ്, ബീജങ്ങളുടെ അളവ് കുറയുന്നത് വിട്ടുമാറാത്ത രോഗം, വൃഷണ ക്യാൻസർ, ആയുസ്സ് കുറയൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
ആളുകളുടെ ചിന്ത എങ്ങനെയെങ്കിലും മാസ്ക് ധരിച്ചാൽ മാത്രം മതി കൊറോണ വൈറസിൽ (Corona Virus)നിന്നും രക്ഷപ്പെടാമെന്നാണ്, എന്നാൽ അങ്ങനെയല്ല. മാസ്കിന്റെ ഉപയോഗത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തിൽ വന്ന ഈ റിപ്പോർട്ട് ശ്രദ്ധിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.