Mental Health And Diet: ഉത്കണ്ഠയും വിഷാദവും ഭക്ഷണശീലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. ചില ഭക്ഷണങ്ങൾ ഉത്കണ്ഠയെ സ്വാഭാവികമായി ചികിത്സിക്കാൻ സഹായിക്കും, മറ്റുള്ളവ ഉത്കണ്ഠയും സമ്മർദ്ദവുമുള്ള മാനസികാവസ്ഥ കൂടുതൽ വഷളാക്കും.
ലോകം ഇപ്പോൾ ഒരു പകർച്ചവ്യാധിയോട് പോരാടുകയാണ്... പുറത്തുവരുന്ന വാർത്തകൾ ഭയപ്പെടുത്തുന്നവയാണ്... ചിലർക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു, ചിലർക്ക് ജോലിയും വരുമാന സ്രോതസ്സുകളും നഷ്ടപ്പെട്ടു. അവരവരുടെ വീടുകളില്‍ അടച്ചിട്ടിരിയ്ക്കുന്ന അവസ്ഥ അനിശ്ചിതത്വം, സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്ക് വഴിയൊരുക്കിയിരിയ്ക്കുകയാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.