Kerala Health Department: എസ്.എം.എ. ബാധിച്ച 12 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യ മരുന്ന് നൽകി. മുമ്പ് ആറ് വയസ് വരെയുള്ള കുട്ടികൾക്ക് മാത്രം നൽകിയിരുന്ന മരുന്ന് അടുത്തിടെ 12 വയസ് വരെയാക്കി ഉയർത്തിയിരുന്നു.
Spinal Muscular Atrophy Medicine: ഇതുവരെ 57 കുട്ടികള്‍ക്ക് മരുന്ന് നല്‍കിയെന്നും 12 വയസ് വരെ ചികിത്സ ഉയര്‍ത്തുമ്പോള്‍ 23 കുട്ടികള്‍ക്ക് കൂടി മരുന്ന് നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു.
Kerala Couple start Crowdfunding For Drug: മറൈൻ എഞ്ചിനീയറായ സാരംഗ് മേനോനും സോഫ്റ്റ്വെയർ എഞ്ചിനീയറായ ഭാര്യ അദിതിയും സ്പൈനൽ മസ്കുലാർ അട്രോഫി രോഗനിർണയം നടത്തിയ നിർവാന് ഒരു ഡോസ് മരുന്ന് നൽകുന്നതിന് 17.5 കോടി രൂപ സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലാണ്.
SMA: എസ്.എം.എ രോഗികളുടെ ചികിത്സക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. 21 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ മരുന്ന് നല്കാന് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കുഞ്ഞിന്റെ ചികിത്സക്കായുള്ള പണം ലഭിച്ചുയെന്നും ഇനി ആരും പണം അയക്കേണ്ടയെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.