വിഷപ്പാമ്പുകളിലെ രാജാവ് കിങ് കോബ്ര എന്ന രാജവെമ്പാല. ലോകത്തെ ഏറ്റവും നീളമുളള വിഷപ്പാമ്പ്. നാഡീവ്യവസ്ഥയെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക. തുടര്‍ന്ന് കടിയേറ്റയാളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കും.
Snakeless Countrys: ഒറ്റ പാമ്പു പോലുമില്ലാത്ത ചില രാജ്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട രാജ്യമാണ് അയർലൻഡ്. അയർലൻഡ് അതീവ ശൈത്യമുള്ള രാജ്യമായതിനാൽ തന്നെ പാമ്പുകൾ ഇങ്ങോട്ടേക്ക് ആകർഷിച്ചിട്ടില്ല
കുമളി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് എട്ടാം നമ്പര്‍ കോളനിയില്‍ താമസിച്ചിരുന്ന വിനുവും ട്രൈബല്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ ദര്ശന്, ദക്ഷണ എന്നിവര്‍ക്കുമാണ് അടച്ചുറപ്പുള്ള ഭവനമെന്ന സ്വപ്നം സാഷാത്കരിക്കപ്പെട്ടത്. വനത്തോട് ചേര്‍ന്ന അഞ്ച് സെന്റ് ഭൂമിയിലുള്ള ഇവരുടെ വാസയോഗ്യമല്ലാത്ത വീടിന്റെ പരിസരത്ത് വന്യ മൃഗ ശല്യം ഉൾപ്പെടെ രൂക്ഷമായിരുന്നു.
ബർമീസ് പെരുമ്പാമ്പുകളെ മനുഷ്യർക്ക് ഉപദ്രവകരമായ ജീവികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ ഇറക്കുമതി വിവിധ രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ട് ചിലർ രോഷാകുലരായി. ഇതൊരു ആന മണ്ടത്തരമാണെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നതിന് പകരം മാതാപിതാക്കൾ കുട്ടികളോട് കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കമന്റുകളുണ്ട്.
Viral Video: പൊതുവെ പാമ്പ് എന്ന് കേൾക്കുമ്പോഴേ നമുക്ക് പേടിയാണ് അതിനി എന്ത് തരം പാമ്പായാലും ശരി. എന്തിനേറെ നീർക്കോലി ആണേലും നമുക്ക് പേടിതന്നെയാണ് അല്ലെ?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.