Schemes for Senior Citizens: മുതിർന്ന പൗരന്മാർക്ക് പ്രയോജനം നല്കുന്ന അവര്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ ഉറപ്പ് നല്കുന്ന നിരവധി പദ്ധതികള്‍ ഇന്ന് ലഭ്യമാണ്.
Senior Citizen Saving Schemes: സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമുകളിൽ നമുക്കറിയാം പലിശ നിരക്ക് അല്പം വ്യത്യാസം ഉണ്ടാകും. ഈ സാഹചര്യത്തില്‍ SCSS ല്‍ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ ഏറെയാണ്
Indian Railways Big Update: മുതിർന്ന പൗരന്മാർക്ക് ട്രെയിൻ ടിക്കറ്റിൽ നൽകിയിരുന്ന ഇളവ് ഒരിക്കൽ കൂടി പുനഃസ്ഥാപിക്കാം എന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടത്.
കൊറോണ വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും രാജ്യം കരകയറുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയും വ്യത്യസ്തമല്ല, കൊറോണ കാലത്ത് നിര്‍ത്തി വച്ച ട്രെയിന്‍ ഗതാഗതം ഘട്ടം ഘട്ടമായി പുന:സ്ഥാപിച്ചതിനൊപ്പം പല സൗകര്യങ്ങളും നടപ്പാക്കി വരികയാണ്.
പല മേഖലകളിലും കൊറോണ വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും രാജ്യം കരകയറുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയും വ്യത്യസ്തമല്ല, കൊറോണ കാലത്ത് നിര്‍ത്തി വച്ച ട്രെയിന്‍ ഗതാഗതം ഘട്ടം ഘട്ടമായി പുന:സ്ഥാപിയ്ക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
കോവിഡ് സൃഷ്ടിച്ചസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ മുതിര്‍ന്ന പൗരന്മാരുടെ വരുമാനം ഉറപ്പാക്കുന്നതിനായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്.
State Bank of India: ഹോളിക്ക് മുമ്പ് രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ബാങ്കായ എസ്ബിഐ (SBI) മുതിർന്ന പൗരന്മാർക്ക് സമ്മാനം നൽകിയിരിക്കുകയാണ്. വി കെയർ സീനിയർ സിറ്റിസൺ സ്കീമിന്റെ (We care senior citizen) അവസാന തീയതി നീട്ടികൊണ്ടാണ് മുതിർന്ന പൗരന്മാർക്ക് എസ്ബിഐ ആശ്വാസം നൽകിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.