രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ താരം ജോസ് ബട്ലർ പിന്മാറി. ബട്ലറിന് പകരക്കാരനായി ന്യൂസിലാണ്ടിന്റെ വിക്കറ്റ് കീപ്പര് താരം ഗ്ലെന് ഫിലിപ്പ്സ് ടീമിലെത്തും.
India vs Sri Lanka രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തിൽ ജയം ആവർത്തിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ലങ്കയ്ക്കെതിരെ ഇറങ്ങുന്നത്. മത്സരം ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക്.
India Tour Sri Lanka ട്വന്റി20 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. മൂന്ന് T20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്ക് കൊളംബോ (Columbo) ആർ.പ്രേമദാസ് സ്റ്റേഡിയത്തിൽ വെച്ചാണ് അരങ്ങേറുക.
India vs Sri Lanka - ആദ്യം മത്സരത്തിൽ ഫോം തുടർന്ന് പരമ്പര സ്വന്തമാക്കാനാകും ശിഖർ ധവാന്റെയും സംഘത്തിന്റെ ലക്ഷ്യം. പരിക്ക് മാറിയ സഞ്ജു സാംസണിന്റെ ഏകദിന അരങ്ങേറ്റം ഇനിയും വൈകും
Sanju Samson ന് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് താരം ഇന്നലെ കളത്തിന് പുറത്ത് നിൽക്കേണ്ടി വന്നത്. മത്സരത്തിനായുള്ള പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ചതിന് ശേഷമാണ് സഞ്ജുവിന് പരിക്കാണെന്ന് കാര്യം എല്ലാവരും അറിയുന്നത്.
ആദ്യമായിട്ടാണ് ദേവദത്ത് പടിക്കലിന് ദേശീയ ടീമിൽ ഇടം നേടുന്നത്. പടിക്കലിനൊപ്പം ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ പേസർ ചേതൻ സഖറിയായും, കെ ഗൗതം, നിതീഷ് റാണ എന്നിവർ പുതുമുഖങ്ങളായി ലങ്കയിലേക്ക് പറക്കും
ഒരു മത്സരം മുൻ നിർത്തിയല്ല ഒരു താരത്തിന്റെ പ്രകടനം വിലയിരുത്തേണ്ടതെന്നാണ് വാസ്തവം. എന്നാൽ ഒരേ തരത്തിലുള്ള പിഴവുകൾ നാല് മത്സരങ്ങളിലും ആവർത്തിക്കുമ്പോൾ അത് ആ താരത്തിന്റെ പോരാഴ്മ തന്നെയാണ്.
ജയം നേടി സീസണിലെ തങ്ങളുടെ ശക്തിയെ കാണിക്കാൻ തന്നെയാണ് രാജസ്ഥാന്റെ ലക്ഷ്യം. മറിച്ച് സീസണിൽ മികച്ച ഫോമിലുള്ള കോലിക്കും ടീമിനും ഒന്നാം സ്ഥാനത്തെത്തി സൂരക്ഷിതമായ സീസൺ മുന്നേറാനാണ് ആർസിബിയുടെ ശ്രമം.
ഡൽഹിക്കെതിരെ മോറിസിന്റെ കളി കണ്ടതോടെ പഞ്ചാബിനെതിരായ മത്സരത്തിൽ സഞ്ജു സ്ട്രൈക് കൈമാറിയിരുന്നെങ്കിൽ മോറിസ് കളി ജയിപ്പിക്കുമായിരുന്നില്ലേ എന്നാണ് പലരുടെയും ചോദ്യം.
മത്സരത്തിൽ നാലാം ഓവറിൽ ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ ഫുൾ ലങ്ത് പന്തിൽ പിറകിലോട്ട് സ്കൂപ്പ് ചെയ്യാൻ ശ്രമിക്കുന്ന ശിഖർ ധവാന്റെ ക്യാച്ചാണ് സഞ്ജു പറന്ന് പിടിച്ചത്. എല്ലാവരും അതിശയിപ്പിക്കുന്ന വിധം തന്നെയുള്ള ക്യാച്ചായിരുന്നു താരത്തിന്റെ.
ആദ്യ മത്സരത്തിൽ തോറ്റതിനും അതിന് ശേഷമുള്ള വിവാദത്തിനും മറുപടി തന്നെയാണ് സഞ്ജു ഇന്ന് ലക്ഷ്യമിടുന്നത്. അതിന് ഏറ്റവും നല്ല അവസരം തന്നെയാണ് സഞ്ജുവിന് ഇന്ന് ലഭിക്കുന്നത്.
ലോകത്തിൽ ഏറ്റവും വലിയ കായിക ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുക എന്നത് വലിയ ഒരു സംഭവ തന്നെയാണ്. ഒരുപാട് പണം ഒഴുകുന്ന ലീഗിൽ പാവപ്പെട്ടവർക്ക് യാതൊരു സ്ഥാനമില്ലെന്നുളള പൊതുവായ ധാരണ. അങ്ങനെ ധാരണ നിൽക്കുമ്പോൾ ചേതന്റെ പോലയുള്ള ഐപിഎൽ പ്രവേശനമാണ് ലീഗിന്റെ എതാർത്ത അർഥം എന്താണെന്ന് വെളിവാക്കുന്നത്.
കഴിഞ്ഞ 8 സീസണുകളിലായി രാജസ്ഥാനൊപ്പമുള്ള താരങ്ങളിൽ ഒരാണ് സഞ്ജു, അതെ തുടർന്നാണ് ടീം മാനേജ്മെന്റ് സഞ്ജുവിനെ തന്നെ നായകൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ തീരുമാനിച്ചത്. 2012 സീസണിലാണ് സഞ്ജു രാജസ്ഥാൻ ടീമിൽ ഇടം നേടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.