Pregnancy Tourism to Argentina: കഴിഞ്ഞ മാസങ്ങളിലായി റഷ്യക്കാരായ അയ്യായിരത്തിൽ അധികം ഗർഭിണികളാണ് അർജന്റീനയിലേക്ക് എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മാത്രം റഷ്യയിൽ നിന്ന് ഒരു വിമാനത്തിൽ 33 ഗർഭിണികളാണ് വന്നത്.
സൗദി അറേബ്യയിൽ ടൂറിസ്റ്റ്, ബിസിനസ് വിസകളിലെത്തിയ യുക്രയിൻ പൗരന്മാർക്ക് വിസ കാലാവധി നീട്ടിനൽകുമെന്ന് സൗദി അറേബ്യ അറിയിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾഅസീസ് അൽ സൗദിന്റെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം. വിസ കാലാവധി നീട്ടി ലഭിക്കാൻ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. അതിനാൽത്തന്നെ ഇതിന് പ്രത്യേക ഫീസോ പിഴയോ നൽകേണ്ടതില്ല.
റഷ്യ- യുക്രയിൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങൾക്ക് സഹായ ഹസ്തവുമായി യുഎഇ. രണ്ടാം ഘട്ടമായി രണ്ട് വിമാനങ്ങളിൽ വിവിധ അന്താരാഷ്ട്ര സംഘടനകൾ മുഖാന്തരം യുഎഇ സഹായമെത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്കുള്ള സാധനങ്ങളും അവശ്യ വസ്തുക്കളുമാണ് എത്തിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.