Netaji Subash Chandra Bose Statue : 13,450 കോടിയുടെ സെൻട്രൽ വിസ്ത പ്രോജക്ടിന്റെ ഭാഗമായിട്ടാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയും കർത്തവ്യപഥും സ്ഥാപിച്ചത്.
Kartavya Path : അടിമത്തത്തിന്റെ അവസാന ശേഷിപ്പുമില്ലാതാക്കുമെന്ന സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്പഥിന്റെ പേര് മാറ്റം.
Republic Day 2021: ഇന്ന് ലോകം മുഴുവൻ ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക പൈതൃകവും കാണും. ഇന്ത്യ ആദ്യമായി റാഫേൽ യുദ്ധവിമാനങ്ങളുമായി തങ്ങളുടെ സൈനിക വൈദഗ്ദ്ധ്യം പ്രകടമാക്കും. ഡിആർഡിഒക്ക് ഇത്തവണ രണ്ട് ടാബ്ളോ ഉണ്ടാകും. ഇതിനുപുറമെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, സാമ്പത്തിക പുരോഗതി, സൈനിക ശക്തി എന്നിവ കാണാൻ കഴിയും.
കോവിഡിന്റെ സാഹചര്യത്തിൽ ആദ്യമായിട്ടാണ് രാജ്യത്ത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്. നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.