ഓടരുതമ്മാവാ ആളറിയാം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, വെള്ളാനകളുടെ നാട്, ചിത്രം, തേൻമാവിൻ കൊമ്പത്ത്, മിഥുനം തുടങ്ങി മരയ്ക്കാർ വരെ പ്രിയദർശന്റെ മൌലിക സൃഷ്ടികൾ ഏറെയുണ്ട്.
പൂർണമായും പ്രിയദർശന്റേത് എന്ന് പറയാവുന്ന സിനിമകളുടെ എണ്ണം കുറവാണ്. പ്രിയദർശൻ ഒരുക്കിയ പല സൂപ്പർഹിറ്റ് ചിത്രങ്ങളുടേയും യഥാർത്ഥ പ്രമേയം മലയാളവുമായി ഒരു ബന്ധവും ഇല്ലാത്തതായിരുന്നു എന്നത് തിരിച്ചറിയാൻ പാടാണ്.
276 ഇന്ത്യൻ സിനിമകളാണ് നോമിനേഷന് യോഗ്യത നേടിയ പട്ടികയിൽ ഉള്ളത്. ഇതിൽ നിന്നും നോമിനേഷൻ ലഭിക്കുന്ന ചിത്രങ്ങളാണ് ഓസ്കാറിനുള്ള മത്സരത്തിന്റെ ഭാഗമാകുന്നത്.
Marakkar Arabikadalinte Simham ഒരു മോഹൻലാൽ ഫാനായി കാണേണ്ടതല്ല, ആ പ്രതീക്ഷയോടെ പോകുന്നവർക്ക് മരക്കാർ ആസ്വദിക്കാൻ സാധിക്കില്ല എന്ന് ഒടിയന്റെ സംവിധായകൻ അറിയിച്ചു.
ആരാധകരില്‍ ആവേശമുണര്‍ത്തി മോഹൻലാൽ ചിത്രം 'മരക്കാറി'ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. ഇന്നലെ പുറത്തിറക്കിയ ആദ്യ ടീസറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പ്രസ്താവന, നെറ്റ്ഫ്ളിക്സിനെയും തിയറ്റര്‍ റിലീസിനെയും കുറിച്ചുള്ള അഭിപ്രായത്തെ കുറിച്ചായിരുന്നുവെന്നും അതല്ലാതെ ഏതെകിലും സിനിമയെയോ, നടനെയോ ആ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം കോവിഡിനെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവെക്കുന്നത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം കോവിഡിനെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവെക്കുന്നത്. നേരത്തെ ഈദിന് മെയ് 13 റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവത്തകർ നിശ്ചിയിച്ചിരുന്നത്.
വൈശാഖിനൊപ്പം ഉദയകൃഷ്ണയും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. പ്രിയദർശന പിന്മാറയതോടെ സിനിമയുടെ ചുമതല ഏറ്റെടുത്ത വൈശാഖും ഉദയകൃഷ്ണയും മുന്നോട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.