Gyanvapi mosque case updates: പൂജയ്ക്കാവശ്യമായ ക്രമീകരണങ്ങൾ ആരംഭിക്കുവാനും കാശി വിശ്വനാഥ ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന പൂജാരിക്ക് ചടങ്ങികൾ നടത്തുവാനും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ബുധനാഴ്ച്ച കോടതി നിർദ്ദേശിച്ചു.
കന്നിമാസം ഒന്നാം തീയതി ദിവസമായ 17 ന് പുലർച്ചെ 5 ന് നട തുറന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടത്തും. 5.30 ന് മഹാഗണപതി ഹോമം നടക്കും. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും.
കർക്കിടകം ഒന്ന് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ പതിവ് പൂജകളും വിശേഷാൽ പൂജകളും നടന്നു. ഇന്നലെ രാത്രി പത്തിന് ശബരിമല മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ഭഗവാനെ യോഗ നിദ്രയിലാക്കി ഹരിവരാസനം പാടി നട അടച്ചതോടെ ഈ വർഷത്തെ കർക്കിടക മാസ പൂജകൾക്ക് സമാപനമായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.