Haryana CM Manohar Lal khattar Resigns: ഹരിയാന മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മനോഹർ ലാൽ ഖട്ടാറിന്റെ രാജി ഉറപ്പാണെന്ന് കരുതുന്ന തരത്തിൽ പെട്ടെന്നായിരുന്നു സംഭ വികാസങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ അദ്ദേഹം രാജി സമര്‍പ്പിച്ചു.
ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ, അതായത് 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെ പീഡനത്തിനിരയായ അമുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതി നിയമം ലക്ഷ്യമിടുന്നത്.
PM Modi Salutes DRDO: എംഐആർവി സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച തദ്ദേശീയ അഗ്നി-5 മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു.
PM Modi announces reduction in LPG cylinder price: പാചക വാതക വില കുറയ്ക്കുന്നത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Dilli Chalo March: കര്‍ഷകര്‍ ബസുകളിലും ട്രെയിനുകളിലും രാജ്യതലസ്ഥാനത്ത് എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗവും കനത്ത ജാഗ്രതയിലാണ്. അതിർത്തികളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു
PM Narendra Modi in Kolkata today: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യ സഖ്യവുമായി ഇടഞ്ഞുനിൽക്കുന്ന മമത ബാനർജി ബിജെപിയുമായി അടുത്താൽ അത് പ്രതിപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
Kochi Metro Thripunithura terminal inauguration: പുതിയ ടെർമിനലിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തൃപ്പൂണിത്തുറയിൽ ഒരുക്കിയിരിക്കുന്നത്.
ISRO Gaganyaan Mission: പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് സംഘത്തലവൻ. പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെ നാലുപേരാണ് ഗഗന്യാന് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
Rajya Sabha Elections 2024: കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ മൂന്ന് സീറ്റുകളിലും ഉത്തർപ്രദേശിലെ ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം പ്രവച്ചിരിക്കുന്നത്
PM Modi In Kerala Capital: വിഎസ്എസ്സിയിൽ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും. ഗഗൻയാൻ ദൗത്യത്തിൻറെ ഭാഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തുമെന്നാണ് വിവരം.
PM Modi to visit Thiruvananthapuram: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും കൂറ്റന്‍ കട്ടൗട്ടുകൾ ഉയർന്നു കഴിഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.